Friday, May 3, 2024 2:49 pm

പതിനേഴുകാരിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയ യുവാവിനെ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയ യുവാവിനെ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണാപുരം പന്തം പ്ലാവില്‍ വീട്ടില്‍ മുനീര്‍ ഇക്ബാലി (23) നെയാണ് മെഡിക്കല്‍ കോളജ് പോലീസ് ബെംഗളൂരുവിലെത്തി പിടികൂടിയത്.

അവണൂര്‍ പഞ്ചായത്തു പരിധിയില്‍ വാടകക്ക് താമസിക്കുന്ന പെണ്‍കുട്ടിയുമായി രണ്ടുമാസം മുമ്പാണ് യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം സ്ഥാപിച്ചത്. കഴിഞ്ഞ 15 നു തൃശൂരിലെത്തിയ യുവാവ് പെണ്‍കുട്ടിയെയും കൊണ്ടു ബെംഗളൂരുവിലേക്കു പോവുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം സൈബര്‍സെല്ലിന്റെ സഹായത്താല്‍ ഇരുവരെയും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗാസയിലേക്ക് 12 സഹായ ട്രക്കുകൾ കൂടിയെത്തി

0
അബുദാബി: പലസ്തീൻ ജനതയ്ക്ക് ആശ്വാസമേകാനുള്ള യു.എ.ഇ. യുടെ ശ്രമങ്ങളുടെ ഭാഗമായി 12...

യുവതിയെ കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവിനെതിരെ കേസെടുത്തു

0
കാ​ഞ്ഞ​ങ്ങാ​ട്: യു​വ​തി​യെ ഹോ​ട്ട​ലി​ൽ ക​യ​റി കു​ത്തിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്തു. സെ​ൻ​ട്ര​ൽ...

ടാറിങ്‌ ഉന്നത നിലവാരത്തില്‍ ; വൈദ്യുതി പോസ്‌റ്റുകള്‍ റോഡില്‍തന്നെ

0
കോഴഞ്ചേരി : ഇലന്തൂര്‍ ജെ.എം. ഹോസ്‌പിറ്റല്‍  ജംഗ്ഷനില്‍നിന്ന്‌ ഇലവുംതിട്ടയിലേക്കുള്ള റോഡ്‌ ഉന്നതനിലവാരത്തില്‍...

ഉഷ്ണതരംഗത്തിനു സാധ്യത ; പാലക്കാട്ടും കോഴിക്കോട്ടും ഇന്ന് യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗത്തിനു സാധ്യത. ഇരു ജില്ലകളിലും...