തൃശ്ശൂര്‍ സ്വദേശി മസ്‌ക്കത്തില്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മ​സ്​​ക​ത്ത് : തൃ​ശൂ​ര്‍ കാ​ണി​പ്പ​യ്യൂ​ര്‍ പോ​ര്‍​ക്ക​ള​ങ്ങാ​ട് സ്വ​ദേ​ശി പു​തു​വീ​ട്ടി​ല്‍ കോ​യ​യു​ടെ മ​ക​ന്‍ മാ​നാ​ഫ് കു​ഞ്ഞി​മോ​ന്‍ (62) മ​സ്​​ക​ത്തി​ലെ ഖൗ​ല ആ​ശു​പ​ത്രി​യി​ല്‍ നി​ര്യാ​ത​നാ​യി. കോ​വി​ഡ് ബാ​ധി​ച്ച്‌ അ​മി​റാ​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​നാ​ഫി​നെ രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഖൗ​ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗോ​ബ്റ ഇ​ന്ത്യ​ന്‍ സ്​​കൂ​ളി​ന് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം ഡ്രൈ​വ​റാ​യി​രു​ന്നു. മാ​താ​വ് : ന​ഫീ​സ. ഭാ​ര്യ : റ​സി​യ. മ​യ്യി​ത്ത്​ അ​മി​റാ​ത്തി​ല്‍ ഖ​ബ​റ​ട​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...