Monday, June 24, 2024 2:06 pm

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തനാനുമതി.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമായിരിക്കും യാത്രാനുമതി. ഹോട്ടലുകള്‍ക്ക് ടേക് എവേ സൗകര്യത്തില്‍ പ്രവര്‍ത്തിക്കാം. അല്ലാത്തവര്‍ പോലീസിന്റെ പാസ് നിര്‍ബന്ധമായും കൈയ്യില്‍ കരുതണം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചാരമംഗലം എൻ.എസ്.എസ്. കരയോഗ കുടുംബസംഗമം നടന്നു

0
ചാരമംഗലം : ചാരമംഗലം എൻ.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമം എൻ.എസ്.എസ്. ഡയറക്ടർ ബോർഡ്...

മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒന്നര വര്‍ഷത്തിനകം പരിഹാരമെന്ന് സര്‍ക്കാര്‍ സഭയില്‍; അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു ;...

0
തിരുവനന്തപുരം : തിരുവനന്തപുരം മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒന്നര വര്‍ഷത്തിനകം പരിഹാരമുണ്ടാക്കുമെന്ന് സര്‍ക്കാര്‍...

സ്കൂളിലേക്കുള്ള വഴി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ ; ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ

0
തൃശൂർ : എരുമപ്പെട്ടി കൂട്ടഞ്ചേരി ഗവൺമെന്‍റ് എൽപി സ്കൂൾ റോഡിന്റെ ശോചനീയാവസ്ഥ...

റോഡിന്‍റെ ശോചനീയാവസ്ഥ ; ബിജെപി പ്രവർത്തകർ ശയന പ്രദക്ഷിണം നടത്തി

0
തൃശൂർ : എരുമപ്പെട്ടി കൂട്ടഞ്ചേരി ഗവൺമെന്‍റ് എൽപി സ്കൂൾ റോഡിന്‍റെ ശോചനീയാവസ്ഥ...