കൊല്ലത്ത് വൃദ്ധദമ്പതികളുടെ വീടിന് തീപിടിച്ചു ; ജന്മനാ തളർന്ന മകനെ രക്ഷിച്ചത് നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് വൃദ്ധദമ്പതികളുടെ വീടിന് തീപിടിച്ചു. അഞ്ചൽ സ്വദേശി ധ‍ർമ്മപാലന്റെ വീടിനാണ് തീപിടിച്ചത്. തീപട‍ർന്നതോടെ അടുക്കളയുടെ മേൽക്കൂരയും വയറിംങ്ങും കത്തി നശിച്ചു. വീടിന്റെ ഭിത്തികളിലും പൊട്ടലുണ്ട്.

ജന്മാനാ തളർന്ന മകൻ സനിലിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് ആകെയുണ്ടായിരുന്ന വീടുകൂടി തകർന്നതെന്ന് ധർമ്മപാലൻ പറഞ്ഞു. തകർന്ന വീട് പുന‍ർനിർമ്മിച്ച് വാസയോ​ഗ്യമാക്കാൻ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഇദ്ദേഹം. ധർമ്മപാലന്റെയും ഭാര്യയുടെയും കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ചേർന്നാണ് സനിലിനെ രക്ഷപെടുത്തിയത്. അഞ്ചൽ പോലീസും അ​ഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...