Sunday, May 5, 2024 5:39 am

റെഡ്ക്രോസ് സൊസൈറ്റി ഓക്സിജൻ കോൺസൻ്റേറ്ററുകൾ കരുണക്ക്‌ കൈമാറി.

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരുണ പെയിൻ ആന്‍റ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഓക്സിജൻ കോൺസൻ്റേറ്ററുകൾ കൈമാറി. ചെങ്ങന്നൂർ റെഡ്ക്രോസ് ചെയർമാൻ എൻ ആർ ഭാസിയിൽ നിന്നും സൊസൈറ്റി ചെയർമാൻ മന്ത്രി സജി  ചെറിയാൻ കോൺസൻ്റേറ്ററുകൾ ഏറ്റുവാങ്ങി. സെക്രട്ടറി സാജൻ ചാക്കോ, കെ.കെ രാജേന്ദ്രൻ, കരുണ സെക്രട്ടറി എൻ.ആർ സോമൻ പിള്ള, ശ്രീരാജ് ശ്രീവിലാസം , കെ.കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനിയും കാ​ത്തി​രി​ക്കണം…; ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​മെ​ത്തി​യി​ല്ല, അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് കെ.​സു​ധാ​ക​ര​ൻ തി​രി​ച്ചെ​ത്തി​യി​ല്ല

0
തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​സി നി​ർ​ദേ​ശം വ​രാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് കെ. ​സു​ധാ​ക​ര​ൻ...

റഷ്യയുടെ കുറ്റവാളിപ്പട്ടികയിൽ സെലെൻസ്കിയും ; റിപ്പോർട്ടുകൾ പുറത്ത്

0
മോസ്കോ: റഷ്യ തിരയുന്ന പ്രധാന കുറ്റവാളികളുടെ പട്ടികയിൽ യുക്രൈൻ പ്രധാനമന്ത്രി വൊളോദിമിർ...

വൈ​ദ്യു​തി നി​യ​ന്ത്ര​ണം ജനം ഏറ്റെടുത്തു ; മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

0
പാ​ല​ക്കാ​ട്: വൈ​ദ്യു​തി ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​നം ജ​നം ഏ​റ്റെ​ടു​ത്തെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കുട്ടി....

കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം ; ഇരുപതോളം പേർക്കെതിരെ പോലീസ് കേസെടുത്തു

0
കോഴിക്കോട്: വൈദ്യുതി നിലച്ചതിനെ തുടർന്ന് പന്തീരാങ്കാവ് കെ.എസ്.ഇ.ബി ഓഫീസ് അക്രമിച്ച സംഭവത്തിൽ...