Tuesday, May 7, 2024 11:38 am

ചാഞ്ചാട്ടം തുടരുന്നു ; സംസ്ഥാനത്ത് സ്വർണത്തിന് വീണ്ടും ഇടിവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,410 രൂപയും പവന് 240 കുറഞ്ഞ് 35,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. മൂന്ന് ദിവസം ആയി ഒരേ വില തുടർന്ന ശേഷം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4,440 രൂപയിലും പവന് 35,520 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. അതേ സമയം രാജ്യാന്തര വിപണിയിൽ സ്വർണവില സ്ഥിരത കൈവരിച്ചു. സ്പോട്ട് ഗോൾഡ് ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,796.03 ഡോളറിലെത്തി. അതേ സമയം അമേരിക്കൻ വിപണിയിൽ സ്വർണം ഇന്നലെ തിരുത്തൽ നേരിട്ടു. 1790 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്ന സ്വർണം തിരിച്ചു വരവ് നടത്തിയേക്കാം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടിൽ പൂജ , ബുൾഡോസറിന്റെ അകമ്പടി ; കനയ്യകുമാർ പത്രിക സമർപ്പിച്ചു

0
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി കനയ്യ...

മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിൽ പക ; മരുമകനെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച് ഗൃഹനാഥന്‍

0
കണ്ണൂര്‍: മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയിൽ മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി...

മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങൾക്കും ഒരു പോലെ ലഭിച്ചു ;...

0
ഡൽഹി: മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങൾക്കും...

അടൂർ എം.സി.റോഡിൽ വെള്ളം പുറത്തേക്ക് ഒഴുകിയഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തി

0
അടൂർ : ദിവസങ്ങളായി അടൂർ എം.സി.റോഡിൽ മോഡേൺ വേബ്രിഡ്ജിനു സമീപം മഹാത്മ...