Friday, May 10, 2024 5:40 am

മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെപ്പോലെ കാണരുതെന്ന് ഹൈക്കോടതി; അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെപ്പോലെ കണക്കാക്കരുതെന്ന് ഹൈക്കോടതി. ഇവരെ പൊതുസമൂഹത്തിനു മുന്നിൽ കാഴ്ച്ച വസ്തുക്കളാക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. മദ്യവില്‍പന ശാലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് എക്സൈസ് കമ്മിഷണറുടെ ഉത്തരവാദിത്തമാണ്. മദ്യവില്‍പനശാലകളിലെ സൗകര്യങ്ങള്‍ സംബന്ധിച്ച പരാതിയിൽ മറുപടി നല്‍കേണ്ടി വരിക എക്സൈസ് കമ്മിഷണറായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാ‌ക്കി

സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയ 96 മദ്യശാലകളില്‍ 32 എണ്ണം മാറ്റി സ്ഥാപിക്കുമെന്ന് ബവ്കോ ഹൈക്കോടതിയെ അറിയിച്ചു. ബാക്കിയുള്ളവയില്‍ സൗകര്യം മെച്ചപ്പെടുത്തുമെന്നും ബെവ്കോ. അടിസ്ഥാന സൗകര്യമില്ലാത്ത എത്ര ബെവ്കോ ഔട്ട്ലെറ്റുകൾ പൂട്ടിയെന്ന് കഴിഞ്ഞ തവണയും ഹൈക്കോടതി ചോദിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്.രാജേന്ദ്രൻ പാർട്ടിക്കെതിരേ നടത്തുന്ന പ്രസ്താവനകൾ അവസാനിപ്പിക്കണം ; സി.പി.എം.

0
മൂന്നാർ: മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ പാർട്ടിക്കെതിരേ നടത്തുന്ന പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് സി.പി.എം....

ബാ​റി​ൽ ക​ള്ള​നോ​ട്ട് ന​ൽ​കിയ കേസിൽ യു​വാ​വ് അ​റ​സ്റ്റി​ൽ

0
ക​ണ്ണൂ​ർ: ബാ​റി​ല്‍ മ​ദ്യ​പി​ച്ച് ബി​ല്‍ തു​ക​യാ​യി ക​ള്ള​നോ​ട്ട് ന​ല്‍​കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ....

അരളിപ്പൂവ് ഇനി പൂജക്ക് മാത്രം ഉപയോഗിക്കും ; വിലക്ക് ഇന്ന് പ്രാബല്യത്തിലാകും

0
തിരുവനന്തപുരം: ജീവനെടുക്കാൻ ശേഷിയുള്ള വിഷാംശം ഉണ്ടെന്ന സംശയം ശക്തമായതോടെ അരളിപ്പൂവിന് ക്ഷേത്രങ്ങളിൽ...

നി‍ർണായക ദിനം ; ഡൽഹി മുഖ്യമന്ത്രിയുടെ ജാമ്യ ഹർജി, സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കും

0
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനും സുപ്രിം കോടതിയിൽ...