ക്യാപ്റ്റന്‍ രാജുവിന്‍റെ മൂന്നാം അനുസ്മരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനശ്വര നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ മൂന്നാം അനുസ്മരണം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 17 ന് ഓമല്ലൂരില്‍. രാവിലെ ഒന്‍പതിന് പുഷ്പാര്‍ച്ചനയും ഉച്ചയ്ക്ക് ശേഷം മൂന്നിന് അനുസ്മരണവും ക്യാപ്റ്റന്‍ രാജൂ പുരസ്കാര അനുമോദനവും സൂം മീറ്റിംഗില്‍ നടക്കുമെന്ന് കണ്‍വീനര്‍ സലിം പി ചാക്കോ അറിയിച്ചു.  ക്യാപ്റ്റന്‍ രാജുവിന്‍റെ പേരിലുള്ള സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരത്തിന് സകലകലാവല്ലഭവന്‍ ബാലചന്ദ്രമേനോന്‍ അര്‍ഹനായി.

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, സംവിധായകരായ മധുപാല്‍, ബ്ലെസി ,എം.എ നിഷാദ് ,കണ്ണന്‍ താമരക്കുളം, സന്തോഷ് വിശ്വനാഥ് ,നടന്‍ കൈലാഷ്, നിര്‍മ്മാതാക്കളായ സിയാദ് കോക്കര്‍, ബിജു തോമസ് ലോസൺ, പി.ആര്‍.ഒ ഏ.എസ് ദിനേശ് , പ്രൊഡക്ഷന്‍ കണ്‍ട്രോളറര്‍ ഷാജി പട്ടിക്കര, കേരള ബുക്ക്മാര്‍ക്ക് സെക്രട്ടറി ഏ.ഗോകുലേന്ദ്രന്‍, ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റിയംഗം റെജി മാത്യു, സുബിന്‍ തോമസ് ,സുനില്‍ മാമന്‍ കൊട്ടുപ്പളളിൽ, വിഷ്ണു അടൂര്‍ ,പി.സക്കീർശാന്തി തുടങ്ങിയവര്‍ പങ്കെടുക്കും .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...

പാകിസ്ഥാനിലെ സർക്കാർ‌ ആശുപത്രിയിൽ തീപിടിത്തം ; 14 പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

0
ഇസ്‌ലാമാബാദ് : ഇസ്‌ലാമാബാദിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പിഞ്ചുകുഞ്ഞുങ്ങൾ...

ഡൽഹി കലാപ ഗൂഢാലോചന കേസ് : ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യഹർജികൾ ഇന്ന്...

0
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന...