Thursday, May 30, 2024 5:33 pm

കോവിഡ് പ്രതിരോധം ; കോണ്‍ടാക്ട് ട്രെയ്സിങ് ശക്തിപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, കോവിഡ് പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കത്തില്‍ വരുന്നവരുടെ കോണ്‍ടാക്ട് ട്രെയ്സിങ് ശക്തിപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് ഇക്കാര്യം കളക്ടര്‍ നിര്‍ദേശിച്ചത്. ഇതിനായി റവന്യൂ, ആരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ് എന്നി വകുപ്പുകളുടെ ഏകീകരിച്ച പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

ആരോഗ്യ വകുപ്പ് സെപ്റ്റംബര്‍ 23 ന് ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി എസ്.നിശാന്തിനി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ഡിഡിപി കെ.ആര്‍ സുമേഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ; സുരക്ഷിതകേന്ദ്രങ്ങളില്‍ 56 പേര്‍

0
പത്തനംതിട്ട : ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 15 കുടുംബങ്ങളെയാണ്...

പത്തനംതിട്ടയില്‍ മഞ്ഞ അലര്‍ട്ട്

0
പത്തനംതിട്ട : ജില്ലയില്‍ ജൂണ്‍ മൂന്ന് വരെ മഞ്ഞ അലര്‍ട്ട് ആയിരിക്കുമെന്ന്...

വിദ്യാഭ്യാസ മേഖലയിലെ സംവരണം അട്ടിമറിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
തിരുവല്ല: കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപക നിയമനത്തിലൂടെ പട്ടികജാതി വര്‍ഗ്ഗ മറ്റ്...

കേരളത്തിൽ ഇന്ന് കാലവർഷം എത്തി

0
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്....