അട്ടപ്പാടിയില്‍ സൂര്യനുചുറ്റും മഴവില്‍വലയം പ്രത്യക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

അഗളി : അട്ടപ്പാടിയില്‍ സൂര്യനുചുറ്റും മഴവില്‍വലയം പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ചരാവിലെ 11.40 ന് ദൃശ്യമായ വലയം മിനിറ്റുകള്‍മാത്രമാണ് നീണ്ടുനിന്നത്. മുമ്പ് ഇത്തരത്തില്‍ 2021 മേയില്‍ ബംഗളൂരുവില്‍ മഴവില്‍വലയം പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് സൂര്യനുചുറ്റുമുള്ള വലയം ഒരുമണിക്കൂര്‍ നീണ്ടുനിന്നിരുന്നു.

2018 സെപ്‌റ്റംബറില്‍ അങ്കമാലിയിലും 2016 ല്‍ കൊല്‍ക്കത്തയിലും 2015 ല്‍ പാലക്കാട്ടും 2017 ല്‍ കാസര്‍കോട്ടും മഴവില്‍വലയം കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സണ്‍ ഹാലോ എന്ന പ്രതിഭാസമാണിതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറയുന്നത്. സൂര്യരശ്മികള്‍ മേഘങ്ങളിലെ ഐസ് ക്രിസ്റ്റലുകളില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യതിചലനമാണ് ഇത്തരം പ്രതിഭാസങ്ങള്‍ക്കിടയാക്കുന്നത്. മഴവില്‍ നിറത്തിലോ വെള്ള നിറത്തിലോ വലയം കാണപ്പെടുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...

സംഘർഷഭരിതമായി റാവൽകോട്ട് ; മുപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ സംഘർഷങ്ങൾ അതീവ ഗുരുതരമായ...