Thursday, May 23, 2024 1:09 pm

എല്ലാ വിദ്യാർഥികള്‍ക്കും ബസ് യാത്ര ഉറപ്പാക്കും ; കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് തുടങ്ങും : ഗതാഗതമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂൾ തുറന്നാൽ എല്ലാ വിദ്യാർഥികൾക്കും ബസ് സർവീസ് ഉറപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്കൂൾ മാനേജ്മെന്റുകൾ ആവശ്യപ്പെട്ടാൽ കെ.എസ്.ആർ.ടി.സി സ്കൂൾ ബോണ്ട് സർവീസ് എന്ന പേരിൽ ബോണ്ട് സർവീസ് തുടങ്ങും. നിശ്ചിത നിരക്ക് ഈടാക്കിക്കൊണ്ടായിരിക്കും ബോണ്ട് സർവീസ് നടത്തുകയെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

കുട്ടികൾക്ക് കൂടുതൽ ബസ്സുകൾ ആവശ്യം വന്നാൽ സ്വകാര്യ ബസ്സുകളെ ആശ്രയിക്കും. ഇതിനായി സ്വാകാര്യബസ്സുകളുമായി ദീർഘകാല കരാരിന് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സ്കൂൾ തുറക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ഒക്ടോബർ 20 ന് മുൻപ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി വാഹനങ്ങളുടെ ക്ഷമതാ പരിശോധന പൂർത്തിയാക്കും.

ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി ട്രയൽ റണ്ണിനു ശേഷം മാത്രമേ വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാൻ അനുവദിക്കൂവെന്നും കഴിഞ്ഞദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ഗതാഗത വകുപ്പ് മാർഗരേഖ പുറത്തിറക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അസം സർക്കാറിന് തിരിച്ചടി ; ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം...

0
ഗുവാഹത്തി: അസമിൽ ബുൾഡോസർ രാജിന് ഇരയായ അഞ്ച് കുടുംബങ്ങൾക്ക് 30 ലക്ഷം...

മഴയെത്തിയതോടെ പന്തളം എംസി റോഡിലെ അപകടവും വര്‍ധിച്ചു

0
പന്തളം : എം.സി.റോഡിൽ പറന്തലിനും കാരയ്ക്കാടിനും ഇടയിൽ മഴക്കാലത്ത് ഒരു അപകടമെങ്കിലും...

അൽ ഹഫിയ തടാകത്തിൽ പമ്പിങ് സ്റ്റേഷൻ നിർമിച്ചു

0
ഷാർജ: അൽ ഹഫിയ തടാകത്തിൽ പമ്പിങ് സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കിയതായി ഷാർജ...

രണ്ടര കിലോ കഞ്ചാവുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ

0
പു​ന​ലൂ​ർ: വി​ള​ക്കു​വ​ട്ട​ത്തെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു വി​ൽ​പ​ന​ക്ക്​ എ​ത്തി​ച്ച ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി...