Wednesday, January 29, 2025 2:06 pm

രാജ്യത്ത്  കൊവിഡ് രോഗികൾ കൂടുന്നു ; ഇന്നലെ സ്ഥിരീകരിച്ചത് 31,923 പേർക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടി. ഇന്നലെ  31,923 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 282 പേർ മരിച്ചു. 3,01,604 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.  3,28,15,731 പേർ ഇതുവരെ രോഗമുക്തരായി. ആകെ 4,46,050 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമാ താരങ്ങള്‍ക്ക് വയസ്സായിക്കഴിഞ്ഞാല്‍ ഒരുമിച്ച് താമസിക്കാന്‍ ഗ്രാമം ; ആശയം മോഹന്‍ലാലിന്റേതെന്ന് ബാബുരാജ്

0
സിനിമാ താരങ്ങള്‍ക്ക് വയസ്സായിക്കഴിഞ്ഞാല്‍ ഒരുമിച്ച് താമസിക്കാന്‍ ഗ്രാമമുണ്ടാക്കാന്‍ 'അമ്മ' ശ്രമങ്ങള്‍ തുടങ്ങിയതായി...

സജ്ജീകരണങ്ങൾ കൃത്യമായിരുന്നു, ബാരിക്കേഡ് കടക്കാൻ ആൾക്കൂട്ടം ശ്രമിച്ചു : യോഗി ആദിത്യനാഥ്

0
ന്യൂഡൽഹി: മഹാ കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർക്ക് ജീവൻ...

അടൂർ മണക്കാലയില്‍ തെരുവുനായ ആക്രമണം ; മൂന്നു പേര്‍ക്ക് കടിയേറ്റു

0
അടൂർ : മണക്കാല ജനശക്തി നഗർ, വട്ടമലപ്പടി ഭാഗങ്ങളിൽ തെരുവുനായയുടെ...

കുംഭമേളയിലെ അപകടം ; വിമർശനവുമായി മല്ലികാർജുൻ ഖാർ​ഗെ

0
ഡൽഹി: കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് പത്തിലധികം ആളുകൾ മരണപ്പെട്ടതിൽ വിമർശനവുമായി കോൺ​ഗ്രസ്...