Friday, May 24, 2024 10:11 am

പ്രിയങ്ക നീ പിന്മാറില്ലെന്ന് നിന്റെ ധൈര്യം കണ്ട് അവർ ഭയന്നു ; രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ലക്നൗ : പ്രിയങ്കയുടെ ധൈര്യത്തിന് മുന്നിൽ ഉത്തർപ്രദേശ് ഭരണകൂടം സ്തംഭിച്ചുപോയെന്ന് രാഹുൽഗാന്ധി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലെ സംഘർഷ സ്ഥലം സന്ദർശിക്കാനെത്തിയ പ്രിയങ്കയെ പോലീസ് തടയുകയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് സഹോദരിയെ പിന്തുണച്ചുകൊണ്ട് രാഹുൽഗാന്ധി രംഗത്തെത്തിയത്.

‘പ്രിയങ്ക, നീ പിന്മാറില്ലെന്ന് എനിക്കറിയാം. നിന്റെ ധൈര്യത്തിന് മുന്നിൽ അവർ ഭയന്നു. നീതിക്കായി അഹിംസയിലൂന്നിയുള്ള ഈ പോരാട്ടത്തിൽ രാജ്യത്തിന്റെ അന്നദാതാക്കളെ നാം വിജയിപ്പിക്കും’- രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു. നിരവധിപ്പേരാണ് പ്രിയങ്കയെ പിന്തുണച്ച് രാഹുലിന്റെ കുറിപ്പ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അങ്കണവാടിക്ക് ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചു മാറ്റാത്തതിൽ പ്രതിഷേധിച്ച് രാജന്‍റെ ഒറ്റയാൾ സമരം

0
റാന്നി : അങ്കണവാടിക്ക് ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചു മാറ്റാത്തതിൽ പ്രതിഷേധിച്ച്...

ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി

0
തിരുവല്ല : അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഫിറ്റ്നസ്...

ഇലന്തൂരില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

0
ഇലന്തൂർ : ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് നാല് പേർക്ക്...

റാന്നി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കർഷകർ വിളയിച്ചെടുത്ത വിളകളുടെ ആദ്യവില്പന  നടന്നു

0
റാന്നി : റാന്നി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തൊഴിൽ ഉറപ്പ് പദ്ധതിയിൽ...