Tuesday, April 30, 2024 5:25 pm

ആര്‍ത്തവ ദിവസങ്ങളിലെ അസ്വസ്ഥകൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

For full experience, Download our mobile application:
Get it on Google Play

ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതാണ്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങൾക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ പ്രശ്നങ്ങൾ പലരിലും കണ്ട് വരാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർത്തവ കാലത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും. രക്തം ഏറെ നഷ്ടപ്പെടുന്ന സമയമാണ് ആർത്തവ ദിവസങ്ങൾ.

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണം ആർത്തവത്തിന് ഒരാഴ്ച മുൻപെങ്കിലും കൃത്യമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക. മത്സ്യം കഴിക്കുന്നത് ആരോഗ്യം ഏറ്റവും മികച്ച രീതിയിൽ ഈ സമയത്ത് നിലനിർത്താൻ സഹായിക്കും. ആർത്തവ സമയത്ത് ശരീരത്തിലെ ഹോർമോണുകളുടെ അളവിൽ പലതരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ഇത് കൃത്യമായ രീതിയിൽ നടക്കണമെങ്കിൽ രാത്രി ഉറക്കം അനിവാര്യമാണ്. ആർത്തവ സമയം ശരീരം ഏറെ ദുർബലമായിരിക്കുന്ന അവസ്ഥയാണ്.

ഈ സമയത്ത് അധികം അധ്വാനം ചെയ്യുന്നത് ശരീരത്തിലെ ഈ ഭാഗങ്ങളിലെ വേദന സ്ഥിരമാകാൻ ഒരു പക്ഷേ കാരണമാകാം. ആർത്തവ ദിവസങ്ങളിൽ പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുന്നതാണ് നല്ലത്. പഞ്ചസാര എനർജി ലെവൽ ഉയർത്തുമെന്നുള്ളത് ശരി തന്നെയാണ് എന്നാൽ ആർത്തവ സമയത്ത് പഞ്ചസാര ഉപയോഗിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദില്ലി മദ്യനയ അഴിമതിക്കേസ് ; മനീഷ് സിസോദിയുടെ ജാമ്യ അപേക്ഷ തള്ളി

0
ദില്ലി: ദില്ലി മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയുടെ ജാമ്യ...

മാലിന്യങ്ങൾ നിറഞ്ഞ് വലിയകലുങ്ക് ജംങ്ഷനിലെ എം സി എഫ് കേന്ദ്രം

0
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് പിന്നാലെ മാലിന്യ സംസ്കരണ പ്രശ്നത്തിൽ റാന്നി ഗ്രാമപഞ്ചായത്തും...

ഇന്ത്യൻ നിർമിത കറിപ്പൊടികളിൽ രാസവസ്തു : പരിശോധന നടത്താൻ ദുബായ് മുനിസിപ്പാലിറ്റി

0
ദുബായ് : ഇന്ത്യൻ നിർമിത കറിപ്പൊടികളിൽ കാൻസറിനു കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് വിവിധ...

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍ ; രാഹുലിനെ ഒഴിവാക്കി

0
മുംബൈ: ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടം...