Tuesday, May 7, 2024 7:13 pm

കളർഫുള്ളായി ടൊവിനോയുടെ ‘തല്ലുമാല’ പോസ്റ്റർ

For full experience, Download our mobile application:
Get it on Google Play

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മുഹ്സിൻ പരാരിയും അഷ്‍റഫ് ഹംസയും ചേർന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്‍മാൻ ആണ് നിർമിക്കുന്നത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷിക് അബുവിൻറെ നിർമ്മാണത്തിൽ മുഹ്‍സിൻ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റ് ആണിത്. പിന്നീട് ഈ പ്രോജക്ട് ഖാലിദ് റഹ്മാൻ ചിത്രം സംവിധാനം ചെയ്യുമെന്ന് മുഹ്സിൻ പരാരി അറിയിക്കുകയായിരുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിൻ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു ; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ തുലാസില്‍

0
ഹരിയാന : ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ ബിജെപിക്കു പ്രതിസന്ധിയായി ഹരിയാന....

വെസ്റ്റ്‌ നൈൽ പനി ; രോഗ ബാധിതരുടെ എണ്ണം 11 ആയി

0
കോഴിക്കോട്: സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി....

പുലിയെ പേടിക്കാതെ കുട്ടികൾക്ക് എത്താനാകണം ; പൊൻമുടി യുപി സ്കൂൾ വിഷയത്തില്‍ കര്‍ശന നിലപാടുമായി...

0
തിരുവനന്തപുരം: പൊൻമുടി ഗവൺമെന്റ് യു പി സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വന്യമൃഗങ്ങൾ...

വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ യുവതി ചികിത്സയ്ക്കായി പണപിരിവിന് ഒരുങ്ങുന്നു

0
കോഴിക്കോട്: വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹർഷിന...