Monday, April 29, 2024 10:04 am

ദീപാവലിയ്‌ക്ക് സ്വന്തമാക്കാം ജിയോഫോൺ നെക്‌സ്റ്റ് – വില 6,500 രൂപ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ജിയോയും ഗൂഗിളും സംയുക്തമായി വികസിപ്പിച്ച ജിയോഫോൺ നെക്‌സ്റ്റ് ദീപാവലി മുതൽ രാജ്യത്ത് വിപണിയിലെത്തും. 6,500 രൂപയ്‌ക്ക് ജിയോമാർട്ട് ഡിജിറ്റലിന്റെ മൂവായിരത്തിലധികം റീട്ടെയിൽ കടകളിൽ ഫോൺ വിതരണം ചെയ്യും. 1,999 രൂപയ്‌ക്ക് ഇഎംഐയായും ഫോൺ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.

5.45 ഇഞ്ച് സ്‌ക്രീനുള്ള ഫോണിൽ മൾട്ടി – ടച്ച് എച്ച്ഡി പ്ലസ് സ്‌ക്രീനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആന്റി ഫിംഗർപ്രിന്റ് കോട്ടിങ്ങുള്ള കോർണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ സുരക്ഷയും ഫോണിലുണ്ട്. 13 മെഗാപിക്‌സലുള്ള പിൻ ക്യാമറയും 8 മെഗാപിക്‌സലുള്ള മുൻ ക്യാമറയുമാണ് ഫോണിനുള്ളത്. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്‌റ്റോറേജും ഫോണിന് ലഭിക്കും. 3500 എംഎഎച്ച് ആണ് ബാറ്ററി.

വിവിധ ഫോട്ടോഗ്രാഫി മോഡുകളെ പിന്തുണയ്‌ക്കുന്ന മികച്ചതും ശക്തവുമായ ക്യാമറയാണ് ജിയോഫോൺ നെക്സ്റ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ജിയോഫോൺ നെക്സ്റ്റിന്റെ ക്യാമറ ആപ്പായ ക്യാമറ ഗോയിലേക്ക് ഇന്ത്യ – തീം സ്‌നാപ്ടാറ്റ് ലെൻസ് നേരിട്ട് സംയോജിപ്പിക്കുന്നുണ്ട്. ആൻഡ്രോയിഡിന്റെ പ്രഗതി ഓഎസിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുന്നത്. ടെക്നോളജി ഭീമനായ ക്വാൽകോമിന്റെ പ്രോസസറാണ് ജിയോഫോൺ നെക്സ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. സംസാരിച്ച് കൊണ്ട് ഈ ഫോൺ പ്രവർത്തിപ്പിക്കാൻ സാധിക്കും. ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ ആപ്പ് തുറക്കാനും സെറ്റിംഗ്‌സ് നിയന്ത്രിക്കാനും ഫോണിന് സാധിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന് മോദിക്ക് ഭയം ; കോണ്‍ഗ്രസ്

0
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി...

എസ്എന്‍ഡിപി യോഗം മുറിഞ്ഞകൽ ശാഖയിലെ വാർഷിക മഹോത്സവം മേയ് ഒന്ന്, രണ്ട് മൂന്ന് തീയതികളിൽ...

0
മുറിഞ്ഞകൽ : എസ്എന്‍ഡിപി യോഗം മുറിഞ്ഞകൽ ശാഖയിലെ ആനക്കുളം ശ്രീനാരായണ ഗുരുദേവ...

വീരശൈവ മഹാസഭ പത്തനംതിട്ട വനിതാസമാജത്തിന്‍റെ നേതൃത്വത്തിൽ നടന്ന ‘പെണ്മ 2024’ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : ആൾ ഇന്ത്യാ വീരശൈവ മഹാസഭ പത്തനംതിട്ട വനിതാസമാജത്തിന്‍റെ നേതൃത്വത്തിൽ...

എംവിഡിമാരുടെ പരസ്യ പരീക്ഷ ഇന്ന് ; പരീക്ഷ നടത്തുന്നത് എങ്ങനെയാണ് 100 ടെസ്റ്റുകള്‍ ഒരു...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം നൂറിലധികം ലൈസൻസ് നൽകിയിരുന്ന മോട്ടോർ വെഹിക്കിള്‍ ഉദ്യോഗസ്ഥർക്കുള്ള...