അവിഹിത ബന്ധം അച്ഛനേയും കാമുകിയേയും നടുറോഡിലിട്ടു പൂശി പെണ്‍മക്കള്‍

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : അവിഹിത ബന്ധം എച്ഛനേയും കാമുകിയേയും നടുറോഡിലിട്ടു പൂശി പെണ്‍മക്കള്‍.  ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. കാറില്‍ മറ്റൊരു സ്ത്രീക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവരുടെ പിതാവ്. രാജസ്ഥാനിലെ ഹനുമാന്‍ നഗറിലെ റോഡില്‍ പെണ്‍കുട്ടികള്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്ന് നാട്ടുകാരാണ് കാര്‍ തടഞ്ഞത്. ഉടനെ തന്നെ പെണ്‍കുട്ടികള്‍ കാറിനുള്ളില്‍ നിന്നും ഒരു പുരുഷനേയും സത്രീയേയും വലിച്ച്‌ പുറത്തേക്ക് കൊണ്ടുവന്ന് പൊതിരെ തല്ലാന്‍ തുടങ്ങി.

രണ്ട് പെണ്‍മക്കള്‍ ഉള്ളപ്പോള്‍ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കാന്‍ ലജ്ജ തോന്നുന്നില്ലേ എന്ന് ചോദിച്ചായിരുന്നു ഇവരുടെ മര്‍ദനം. മര്‍ദിക്കുന്നത് കണ്ട് ആളുകള്‍ ചുറ്റും കൂടിയതോടെ, ഇയാള്‍ തങ്ങളുടെ അച്ഛനാണെന്നും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. അച്ഛന് അവിഹിത ബന്ധമുണ്ടായതോടെ വീട്ടില്‍ സമാധാനം നഷ്ടമായെന്നും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ അമ്മ കടുത്ത പ്രയാസത്തിലാണെന്നും പെണ്‍കുട്ടികള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. കുടുംബത്തിന്റെ സ്വസ്തത ഇതോടെ നഷ്മായെന്നും ഇവര്‍ പറയുന്നു. അച്ഛനേയും കൂടെയുള്ള സ്ത്രീയേയും മക്കള്‍ പൊതിരെ തല്ലുന്നതും വീഡിയോയില്‍ കാണാം. ആളുകള്‍ കൂടിയതോടെ ഈ സ്ത്രീ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....