Saturday, June 15, 2024 2:53 pm

സ്കൂളിൽ മോഷണം നടത്തിയ ആള്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അടൂർ : സ്കൂളിൽ മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം മങ്ങാട് ശ്രീകുമാരപുരം നഗർ ഹൗസ് നമ്പർ 71 ൽ താഴത്തുതൊടിയിൽ വീട്ടിൽ സുധിയെയാണ് (52) ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ ഒന്നിന് രാത്രിയിൽ കടമ്പനാട് കെആർകെപിഎംജിഎച്ച്എസ് ആൻഡ് വിഎച്ച്എസ് ഓഫിസിൽ സൂക്ഷിച്ചിരുന്ന 40,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മൊബൈൽ ടവർ ലൊക്കേഷനും സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഏനാത്ത് സി.ഐ സുജിത്തി‍െന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജഗന്റെ വിശ്വസ്തയായ ഐഎഎസ് ഉദ്യോഗസ്ഥയിൽ നിന്ന് പൂച്ചെണ്ട് സ്വീകരിക്കാൻ വിസമ്മതിച്ച് ചന്ദ്രബാബു നായിഡു

0
വിജയവാഡ: ആന്ധ്ര പ്രദേശിൽ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വിശ്വസ്തയായ...

ചൂണ്ടയിടാൻ പോയ കുട്ടികൾ കുളത്തിൽ വീണ് മരിച്ചു

0
കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികൾ കുളത്തിൽ വീണു...

അടുക്കളബജറ്റിനെ താളം തെറ്റിച്ച് പച്ചക്കറി വില

0
പത്തനംതിട്ട  : പച്ചക്കറി, പഴം, മത്സ്യം, മാംസം തുടങ്ങിയവയുടെ വിലകൂടുന്നത് അടുക്കളബജറ്റിനെ...

ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ട്രാവലര്‍ മറിഞ്ഞ് അപകടം ; എട്ടു മരണം

0
ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ...