അടുക്കളബജറ്റിനെ താളം തെറ്റിച്ച് പച്ചക്കറി വില

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : പച്ചക്കറി, പഴം, മത്സ്യം, മാംസം തുടങ്ങിയവയുടെ വിലകൂടുന്നത് അടുക്കളബജറ്റിനെ ബാധിക്കുന്നു. ഈസ്റ്റർ മുതൽ ഇറച്ചിക്കു വില ഉയരുകയാണ്. ദൗർലഭ്യമാണ് പ്രധാന കാരണം. അതേസമയം പക്ഷിപ്പനിയുടെ സമയത്തും ചിക്കൻവിലയിൽ ഇടിവില്ല. ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കന്നുകാലികളെ കേരളത്തിലേക്കു കൊണ്ടുവരുന്നത്. കോഴികളെ തമിഴ്നാട്ടിൽനിന്നും. വരവു കുറഞ്ഞതും യാത്രാച്ചെലവുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണമെന്ന് കച്ചവടക്കാർ പറയുന്നു.  പച്ചക്കറിയും തൊട്ടാൽ പൊള്ളും. പച്ചമുളകാണ് മുൻപിൽ. ഒരുമാസം മുൻപ്‌ 60രൂപ ആയിരുന്ന വില രണ്ടാഴ്ചമുൻപ്‌ 120-ലെത്തി. ഇപ്പോൾ 140-ഉം. ഒരുമാസംകൊണ്ട് വെള്ളരിയുടെ വില 20-ൽനിന്ന് 60-ലെത്തി. മല്ലിയിലയുടെ വില അഞ്ചിരട്ടിയോളമായി. കിലോയ്ക്ക് 60-ൽനിന്ന് 280 രൂപ. ബീറ്റ്റൂട്ടിന് ഒരുമാസത്തിനുള്ളിൽ 50-ൽനിന്ന് 80-ലെത്തി. സവാള, തക്കാളി, പയർ തുടങ്ങിയവയ്ക്കും വിലക്കുറവില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....