Monday, June 17, 2024 6:33 am

സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്​​ടി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്​​ടി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. കു​മ്പ​ളം പ​ന​ങ്ങാ​ട് ചേ​പ്പ​നം ബ​ണ്ട് റോ​ഡി​ല്‍ തൈ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജോ​ര്‍​ജ് ഷൈ​നാ​ണ്​ (42) സൗ​ത്ത് പോ​ലീ​സിെന്‍റ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 14 ന് ക​ട​വ​ന്ത്ര സ്വ​ദേ​ശി​നി ​പെ​രു​മാ​നൂ​രി​ലെ ജ്വ​ല്ല​റി ഉ​ട​മ രാ​വി​ലെ ക​ട തു​റ​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റി​ല്‍ വെ​ച്ചി​രു​ന്ന ബാ​ഗ് പ്ര​തി മോ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നെന്ന് പോലീ​സ് പ​റ​ഞ്ഞു.

ബാ​ഗി​ല്‍ ഒ​രു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 10,000 രൂ​പ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണു​മു​ണ്ടാ​യി​രു​ന്നു. സ​മീ​പ​തതെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ പ്ര​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​ന​ത്തിെന്‍റ ന​മ്പര്‍ ല​ഭി​ക്കു​ക​യും ഇ​ത് പ​രി​ശോ​ധി​ച്ച്‌ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മാ​ല ഉ​രു​ക്കി ക​ട്ടി​യാ​ക്കി വി​ല്‍​പ​ന ന​ട​ത്തി​യ​താ​യും 5.6 ഗ്രാം ​സ്വ​ര്‍​ണം പ​ണ​യം വെ​ച്ച​താ​യും പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യെ​ന്ന് പോലീ​സ് വ്യ​ക്ത​മാ​ക്കി. എ​റ​ണാ​കു​ളം പ​റ​മ്പി​ത്ത​റ റോ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റി​ലെ ഓ​ണ്‍​ലൈ​ന്‍ ഡെ​ലി​വ​റി സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ ബാ​ഗ് മോ​ഷ്​​ടി​ച്ച​തി​ന് ഇ​യാ​ള്‍​ക്കെ​തി​രെ മ​റ്റൊ​രു കേ​സും ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാർട്ടിയെ രക്ഷിക്കണം ; രാഷ്ട്രീയത്തിൽ വീണ്ടും തിരിച്ചുവരവ് പ്രഖ്യാപിച്ച് വി.കെ. ശശികല

0
ചെന്നൈ: രാഷ്ട്രീയത്തിൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറി...

തൃശ്ശൂരിലെ പരാജയം ; കെ.പി.സി.സി അന്വേഷണം നാളെ മുതൽ

0
തൃശ്ശൂർ: കെ. മുരളീധരന്റെ തോൽവി പഠിക്കാൻ കെ.പി.സി.സി. നിയോഗിച്ച ഉപസമിതി 18-ന്...

ശമ്പളമുടക്കം ; സപ്ലൈകോയ്ക്ക് താക്കീതുമായി കമ്പനി ലോ ട്രൈബ്യൂണൽ

0
തിരുവനന്തപുരം: ശമ്പളം മുടങ്ങിയത് ഉൾപ്പെടെ വിവിധ പരാതികളുമായി ബന്ധപ്പെട്ടു ജീവനക്കാർ സമർപ്പിച്ച...

ഇന്ന് ബലിപെരുന്നാൾ ; പ്രാർത്ഥനയോടെ ഇസ്ലാം മത വിശ്വാസികള്‍

0
തിരുവനന്തപുരം: ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഇസ്ലാം മത വിശ്വാസികള്‍ തിങ്കളാഴ്ച...