Tuesday, May 14, 2024 11:19 am

ഇന്‍റര്‍നെറ്റ്​ ബാങ്കിങ്​ സേവനങ്ങള്‍ തടസപ്പെടുമെന്ന് മുന്നറിയിപ്പുമായി എസ്​.ബി.ഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്‍റര്‍നെറ്റ്​ ബാങ്കിങ്​ സേവനങ്ങള്‍ തടസപ്പെടുമെന്ന് മുന്നറിയിപ്പുമായി എസ്​.ബി.ഐ. ശനിയാഴ്ച സേവനങ്ങള്‍ക്ക്​ തടസം നേരിടുമെന്നാണ്​ എസ്​.ബി.ഐ ചൂണ്ടിക്കാട്ടുന്നത്.​ സെര്‍വറുകളില്‍ അറ്റകൂറ്റപ്പണി​ നടക്കുന്നതിനാലാണ്​ സേവനം തടസപ്പെടുന്നതെന്നും എസ്​.ബി.ഐ ട്വീറ്റില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍റര്‍നെറ്റ്​ ബാങ്കിങ്​, യോനോ, യോനോ ലൈറ്റ്​, യു.പി.ഐ സേവനങ്ങള്‍ തടസപ്പെടുമെന്നാണ്​ എസ്​.ബി.ഐയുടെ അറിയിപ്പ്​. 300 മിനിറ്റ്​ നേരത്തേക്കാവും സേവനങ്ങള്‍ തടസപ്പെടുക . ശനിയാഴ്ച രാത്രി 11.30 മുതല്‍ 4.30 വരെയാകും തടസം നേരിടുക.
ജനങ്ങള്‍ക്ക്​ നേരിടുന്ന ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുകയാണെന്നും എസ്​.ബി.ഐ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗംഗ തന്നെ ദത്തെടുത്തു, കാശിയിലെ ജനം എന്നെ ബനാറസി ആക്കി ; നരേന്ദ്രമോദി

0
വാരാണസി: ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ...

ചെങ്ങരൂരിൽ കുറുനരി 13 കോഴികളെ കൊന്നു

0
മല്ലപ്പള്ളി : ചെങ്ങരൂർ പവ്വത്തിൽ വീട്ടിലെ 13 കോഴികളെ  വെളുപ്പിന് കുറുനരി...

ഇറാനിലെ തുറമുഖം നടത്തിപ്പിനുള്ള കരാറിൽ ഒപ്പുവെച്ച സംഭവം ; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

0
അമേരിക്ക: പത്ത് വർഷത്തേക്ക് ഇറാനിലെ ചബഹാർ തുറമുഖം നടത്തിപ്പിനുള്ള കരാറിൽ ഇന്ത്യ...