Sunday, May 12, 2024 12:45 pm

വിചാരണക്കെത്തിച്ച പ്രതി കോടതിയില്‍ രക്തം ശര്‍ദ്ധിച്ചു മരിച്ചു ; ജയിലിനുള്ളിലെ മര്‍ദ്ദനത്തിന്റെ നേര്‍ചിത്രമോ ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണയ്ക്കായി എത്തിച്ച പ്രതി കോടതി വരാന്തയില്‍ രക്തം ഛര്‍ദിച്ചു മരിച്ചു. ആറന്മുള കോഴിപ്പാലം തളിക്കാട്ടുമോടിയില്‍ ബിജു ടി.പി (41) ആണു മരിച്ചത്. ഗാര്‍ഹിക പീഡനക്കേസില്‍ ആറുമാസമായി തടവിലായിരുന്നു. തടവില്‍ കഴിഞ്ഞ കാലത്തെ മര്‍ദ്ദനത്തിന്റെ ബാക്കി പത്രമോ കോടതി വരാന്തയിലെ മരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭാര്യയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. വെള്ളിയാഴ്ച രാവിലെ ഇയാളെ വിചാരണ ചെയ്തശേഷം ഉച്ച കഴിഞ്ഞു വിധി പ്രസ്താവിക്കാനിരിക്കെയാണ് സംഭവം. കോടതി വരാന്തയില്‍ കാത്തിരിക്കവേ ബിജു അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അഭിഭാഷകനും പോലീസുകാരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

’20 ദിവസത്തിന് ശേഷം നിലേഷ് കുംഭാനി ‘പ്രത്യക്ഷപ്പെട്ടു’ ; ആദ്യം ചതിച്ചത് കോൺ​ഗ്രസെന്ന് ആരോപണം

0
സൂറത്ത്: തെരഞ്ഞെടുപ്പിന് മുമ്പ് നാമനിർദേശ പത്രിക പിൻവലിച്ച് ബിജെപി സ്ഥാനാർഥിക്ക് ജയമൊരുക്കിയ...

കെ.​എ­​സ്.​ഹ­​രി­​ഹ​ര­​ന്‍റെ സ്­​ത്രീ­​വി­​രു­​ദ്ധ പ­​രാ­​മ​ര്‍​ശം ; സി­​പി­​എം പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കും

0
വ​ട​ക​ര: ആ​ർ​എം​പി നേ​താ​വ് കെ.​എ​സ്.​ഹ​രി​ഹ​ര​ന്‍റെ സ്­​ത്രീ­​വി­​രു­​ദ്ധ പ­​രാ­​മ​ര്‍​ശ​ത്തി​ൽ നി­​യ­​മ­​ന­​ട​പ­​ടി ആ­​വ­​ശ്യ­​പ്പെ­​ട്ട് പ­​രാ­​തി...

ന്യായീകരണത്തിനും ബാലൻസിങ്ങിനും ശ്രമിക്കില്ല ; ഹരിഹരൻ്റെ പരാമർശം നൂറ് ശതമാനം അനുചിതമെന്ന് ഷാഫി പറമ്പിൽ

0
തിരുവനന്തപുരം : ഹരിഹരൻ്റെ പരാമർശം നൂറ് ശതമാനം അനുചിതമെന്ന് വടകര യുഡിഎഫ്...

വേണ്ടിവന്നാൽ ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ല ; മുന്നറിയിപ്പുമായി ഇറാൻ

0
ടെഹ്റാൻ: വേണ്ടിവന്നാൽ ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം. ഇറാന്റെ...