Wednesday, May 8, 2024 7:11 pm

ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വി​ല​യി​രു​ത്തി​യ​താ​യി സ്റ്റേ​റ്റ് അ​റ്റോ​ര്‍​ണി എ​ന്‍.മ​നോ​ജ് കു​മാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. നി​ല​വി​ല്‍ പ്ര​തി​ദി​നം 50,000 ഭ​ക്ത​ര്‍​ക്കാണ് ​ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ല്‍ കൂ​ടു​ത​ല്‍ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന കാ​ര്യം സ​ര്‍​ക്കാ​രും ദേ​വ​സ്വം ബോ​ര്‍​ഡും ചേ​ര്‍​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നേ​ര​ത്തെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. വ​സ്തു​ത​ക​ള്‍ രേ​ഖാ​മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് പി.​ജി. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് വി​ഷ​യം 22നു ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മേതിൽ ദേവികക്കെതിരേ അപകീർത്തി പ്രചരണം ; സിൽവി മാക്‌സി മേനക്കെതിരെ കേസെടുത്തു

0
എറണാകുളം: പ്രശസ്ത നർത്തകി ഡോക്ടർ മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന...

എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ഇന്നും പരിഗണിച്ചില്ല

0
ദില്ലി : എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി...

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുന്നു ; സൂചന നല്‍കി ശരദ് പവാര്‍

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ലയന സൂചന നല്‍കി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍....

ശരീരത്തിൻെറ ഭാഗമായ കൈപ്പത്തി ചിഹ്നം മരവിപ്പിക്കണം ; കോൺഗ്രസിന്‍റെ ചിഹ്നത്തിനെതിരെ പരാതിയുമായി ബിജെപി നേതാവ്

0
ദില്ലി: കോണ്‍ഗ്രസിന്‍റെ ചിന്ഹമായ കൈപ്പത്തിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി നേതാവ്....