Tuesday, May 7, 2024 9:00 pm

ബൂസ്റ്റര്‍ ഡോസ് അനിവാര്യo ; കേന്ദ്ര നിര്‍ദേശം നടപ്പാക്കാന്‍ കേരളം സജ്ജo : ആരോഗ്യമന്ത്രി വീണ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണെന്നും കേന്ദ്ര നിര്‍ദേശം നടപ്പാക്കാന്‍ കേരളം സജ്ജമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് കൗമാരക്കാര്‍ക്ക് ജനുവരി മൂന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. ബൂസറ്റര്‍ഡോസ് ജനുവരി പത്തുമുതല്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കും. ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

15 മുതല്‍ 18 വരെയുള്ള കൗമരക്കാരക്കാര്‍ക്കായിരിക്കും ജനുവരി മൂന്ന് മുതല്‍ കോവിഡ് വാക്സിന്‍ നല്‍കുക. സ്കൂളുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തില്‍ കൗമരക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം ഏറെ ആത്മവിശ്വാസം നല്‍കുന്നതാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും മുന്‍കരുതല്‍ ഡോസ് എന്നനിലയില്‍ മൂന്നാംഡോസ് നല്‍കുക. കൂടാതെ 60 വയസിന് മുകളില്‍പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്കും ഡോക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരി പത്തുമുതല്‍ ബൂസറ്റര്‍ ഡോസ് നല്‍കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വാഗമൺ ചില്ലുപാലത്തിൽ രാത്രി സമയത്ത് അനധികൃതമായി കയറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി

0
ഇടുക്കി: വാഗമൺ ചില്ലുപാലത്തിൽ രാത്രി സമയത്ത് അനധികൃതമായി കയറിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് ചൂട് കൂടുന്നു, മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക പൂജ

0
തൃശൂർ : സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക...

വീടിന് സമീപത്തുനിന്നും സ്‌ഫോടക വസ്തു കണ്ടെത്തി; പരാതി നല്‍കി സിപിഐഎം ലോക്കല്‍ സെക്രട്ടറി

0
കൊല്ലം : നെടുമ്പന നല്ലിലയില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി...

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ; ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം...

0
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്....