Monday, May 6, 2024 6:39 am

കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ അജ്മാനില്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഷാർജ : തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി അയ്യാലിൽ ചക്കപഞ്ചാലിൽ ഡോ. മുഹമ്മദ് സഗീർ (63) അജ്മാനിൽ അന്തരിച്ചു. ഞായറാഴ്ച രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 25 വർഷമായി അജ്മാനിൽ ക്ലിനിക്ക് നടത്തുകയായിരുന്നു.  ഞായറാഴ്ച രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഫറൂഖ് കോളേജ് അധ്യാപകനായിരുന്ന പരേതനായ അബ്ദുൽ മജീദിന്റെയും റാബിയയുടെയും മകനാണ് മുഹമ്മദ് സഗീർ. ഭാര്യ: നസ്രത്ത് ബാനു, മക്കൾ: നീഗസ് മുഹമ്മദ് (അജ്മാൻ), ഡോ,നെഹാർ (മെഡിക്കൽ വിദ്യാർഥി , മംഗളൂരു) മരുമകൾ: സമീന (അജ്മാൻ). സഹോദരങ്ങൾ: ഫാത്തിമ (പാലക്കാട്), അഹമ്മദ് (സൗദി അറേബ്യ), സെമീന. ഖബറടക്കം എറിയാട് കടപ്പൂർ പള്ളിയിൽ നടക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്....

കള്ളക്കടൽ ഭീഷണി : കേരള തീരത്ത് ഇന്ന് ഓറഞ്ച് അലർട്ട് ; ‘ബീച്ചിലേക്കുള്ള യാത്രയും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള...

വാഹന മോഷണ കേസിൽ പ്രതി പിടിയിൽ

0
മുട്ടിലില്‍: കോളനിയിലെ എം.വി മഹേഷിനെയാണ് (18) ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ സായൂജ് കുമാറിന്റെ...

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കുമോ? ; ഹർജിയിൽ നിർണായക വിധി ഇന്ന്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വിധി...