Saturday, May 4, 2024 1:12 pm

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് നീ​തി ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ബ്ല്യു​സി​സി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യോ​ട് നീ​തി ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ​കൂ​ട്ടാ​യ്‌​മ​യാ​യ ഡ​ബ്ല്യു​സി​സി. സം​ഘ​ട​ന​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യോ​ടും സ​ര്‍​ക്കാ​രി​നോ​ടും ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. നീ​തി​ക്ക് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ന്റെ അ​ഞ്ചാം വാ​ര്‍​ഷി​ക​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോള്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​വും തൃ​പ്തി​ക​ര​മാ​യ വി​ചാ​ര​ണ​യും ഉ​റ​പ്പാ​ക്കു​ന്ന ഇ​ട​പെ​ട​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ത​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് സം​ഘ​ട​ന പ​റ​യു​ന്നു.

അ​വ​ള്‍​ക്കൊ​പ്പ​മെ​ന്ന ഹാ​ഷ്ടാ​ഗും ഫേ​സ്ബു​ക്കി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. എന്നാല്‍ കേസില്‍ തിരിമറി നടത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണെന്ന് ദിലീപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടര്‍ കേസില്‍ നിന്ന് ഒഴിവായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു ; പകരം ഓറഞ്ച് അലർട്ട് ; രാത്രി...

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും...

‘എക്‌സ്‌പോ 2030’ തയ്യാറെടുപ്പുകൾ ; ചർച്ച നടത്തി

0
റിയാദ്: സൗദിയിൽ വരാനിരിക്കുന്ന 'എക്‌സ്‌പോ 2030' തയ്യാറെടുപ്പുകളെ കുറിച്ച് കിരീടാവകാശി മുഹമ്മദ്...

നെല്ലിക്കൽ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹവും ഉത്സവവും ഇന്ന് തുടങ്ങും

0
നെല്ലിക്കൽ : ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹവും ഉത്സവവും ഇന്ന് മുതൽ 11...

കെഎസ്ആർടിസി ഡ്രൈവർ-മേയര്‍ തര്‍ക്കം : യദുവിന്‍റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും...