Sunday, May 5, 2024 5:22 am

1.37 കോടി രൂപയുടെ സ്വർണവുമായി ബംഗളൂരുവിൽ മലയാളി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബംഗ്ലൂളൂരു : 1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബംഗ്ലൂരുവില്‍ പിടിയിൽ. മലപ്പുറം സ്വദേശി ഫൈസലാണ് പിടിയിലായത്. ബംഗ്ലൂരു വിമാനത്താവളത്തിൽ വച്ചാണ് ഫൈസല്‍ കസ്റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്നെത്തിയതാണിയാള്‍. 24 സ്വർണ ബിസ്കറ്റുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വൈ​ദ്യു​തി നി​യ​ന്ത്ര​ണം ജനം ഏറ്റെടുത്തു ; മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

0
പാ​ല​ക്കാ​ട്: വൈ​ദ്യു​തി ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​നം ജ​നം ഏ​റ്റെ​ടു​ത്തെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കുട്ടി....

കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം ; ഇരുപതോളം പേർക്കെതിരെ പോലീസ് കേസെടുത്തു

0
കോഴിക്കോട്: വൈദ്യുതി നിലച്ചതിനെ തുടർന്ന് പന്തീരാങ്കാവ് കെ.എസ്.ഇ.ബി ഓഫീസ് അക്രമിച്ച സംഭവത്തിൽ...

വേനൽച്ചൂട് ശക്തമാകുന്നു ; പാൽ ഉത്പാദനം കുറഞ്ഞു, സങ്കരയിനം പശുക്കളെ വിറ്റ് ചെറുകിട ക്ഷീരകർഷകർ

0
കോട്ടയം: വേനൽച്ചൂട് അതിശക്തമായതോടെ പരിപാലിക്കാൻ കഴിയാതെ സങ്കരയിനം പശുക്കളെ വിറ്റ് ചെറുകിട...

നിജ്ജർവധക്കേസ് ; കൂടുതൽപ്പേർക്ക് പങ്ക് ഉണ്ടെന്ന് കാനഡ

0
ഒട്ടാവ: ഖലിസ്താൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ...