Sunday, May 12, 2024 11:27 am

വയനാട്ടിലെ റിസോർട്ടിൽ ലഹരിപാർട്ടി ; ടിപി വധക്കേസ് പ്രതി കിർമാണി മനോജ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വയനാട് : എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കു മരുന്നുകളുമായി വയനാട് റിസോർട്ടിൽ ടിപികൊല ചെയ്ത കേസിലെ പ്രതി കിർമാണി മനോജ് അടക്കം 16 പേർ അറസ്റ്റിൽ. മയക്കുമരുന്ന് പാർട്ടിക്കിടെ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ഇന്നലെ രാത്രിയാണ് ഇവർ പിടിയിലായത്. ക്വട്ടേഷൻ സംഘത്തിലെ ഒരാളുടെ വിവാഹവാർഷിക പാർട്ടിയായിരുന്നു റിസോർട്ടിൽ നടന്നത്. റിസോർട്ടിൽ നിന്ന് കഞ്ചാവും വിദേശ മദ്യവും ഉൾപ്പെടെ നിരവധി മയക്കുമരുന്നുകൾ കണ്ടെത്തി. വയനാട് പടിഞ്ഞാറേത്തറയിൽ ഉള്ള സ്വകാര്യ റിസോർട്ടിൽ ആയിരുന്നു പാർട്ടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലപ്പുറത്ത് പോലീസിന് നേരെ മണൽമാഫിയ സംഘത്തിൻ്റെ ആക്രമണം ; കസ്റ്റഡിയിലെടുത്തയാളെ കടത്തിക്കൊണ്ടുപോയി

0
മലപ്പുറം : മലപ്പുറം തിരൂരിൽ പോലീസിന് നേരെ മണൽമാഫിയ സംഘത്തിൻ്റെ ആക്രമണം....

രാഷ്ട്ര പുനർനിർമ്മാണമാണ് അധ്യാപനത്തിന്റെ പരമമായ ലക്ഷ്യം ; എൻ.ടി.യു

0
പത്തനംതിട്ട: അധ്യാപനത്തെ രാഷ്ട്രത്തിന്റെ പുനർനിർമ്മാണപ്രക്രിയയ്ക്ക് പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുക എന്നുള്ളതാണ് അധ്യാപകരുടെ...

ഹരിഹരന്‍റേത് നാക്കുപിഴ ; സഹോദരിയുടെ മനസ്സ് വേദനിച്ചെങ്കിൽ താനും മാപ്പ് പറയുന്നു – ഡിസിസി...

0
കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ് ഹരിഹരന്‍റെ വിവാദ പരാമർശം ദൗർഭാഗ്യകരമെന്ന്...

കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോ ‘ഡിജിറ്റലായി’ ; തിങ്കളാഴ്ച മുതല്‍ സേവനം

0
കൊച്ചി: കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോയില്‍ പോകുമ്പോള്‍ കൈയില്‍ നോട്ടില്ലെങ്കിലും യാത്ര...