വയനാട്ടിലെ റിസോർട്ടിൽ ലഹരിപാർട്ടി ; ടിപി വധക്കേസ് പ്രതി കിർമാണി മനോജ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

വയനാട് : എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കു മരുന്നുകളുമായി വയനാട് റിസോർട്ടിൽ ടിപികൊല ചെയ്ത കേസിലെ പ്രതി കിർമാണി മനോജ് അടക്കം 16 പേർ അറസ്റ്റിൽ. മയക്കുമരുന്ന് പാർട്ടിക്കിടെ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. ഇന്നലെ രാത്രിയാണ് ഇവർ പിടിയിലായത്. ക്വട്ടേഷൻ സംഘത്തിലെ ഒരാളുടെ വിവാഹവാർഷിക പാർട്ടിയായിരുന്നു റിസോർട്ടിൽ നടന്നത്. റിസോർട്ടിൽ നിന്ന് കഞ്ചാവും വിദേശ മദ്യവും ഉൾപ്പെടെ നിരവധി മയക്കുമരുന്നുകൾ കണ്ടെത്തി. വയനാട് പടിഞ്ഞാറേത്തറയിൽ ഉള്ള സ്വകാര്യ റിസോർട്ടിൽ ആയിരുന്നു പാർട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...