കോന്നി : കോന്നിയില്‍ ഇന്ന് അതി ശക്തമായ സൂര്യതാപമാണ് അനുഭവപ്പെട്ടത്. ആണപ്പടിയ്ക്ക് സമീപം വയലില്‍ കൃഷിപ്പണികള്‍ നടത്തുകയായിരുന്ന ആള് പാടത്ത് കുഴഞ്ഞു വീണ് മരിച്ചു. കോന്നിയിലെ ഓട്ടോ ഡ്രൈവര്‍ അരുവാപ്പുലം മുതുപലയ്ക്കല് പ്രസാദ് (കാത്തു പ്രസാദ് 57) ആണ് മരിച്ചത്. സൂര്യാഘതം ആണെന്ന് സംശയിക്കുന്നു.
സൂര്യാഘതമെന്ന് സംശയം : കോന്നിയില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു
RECENT NEWS
Advertisment