Sunday, April 21, 2024 5:42 am

പാലായില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലായില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി. പാലായില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. സ്‌കൂളിലേയ്ക്ക് പോയ ഇവര്‍ സ്‌കൂളിലെത്തിയിട്ടില്ല. സംഭവത്തിൽ പാലാ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ കോഴിക്കോട് നിന്നും പെൺകുട്ടികളെ കാണാതായ വാർത്ത പുറത്ത് വന്നിരുന്നു. കോഴിക്കോട് നിന്ന് ആറ് പെൺകുട്ടികളെയാണ് കാണാതായത്. കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. ഇന്നലെ വൈകീട്ടാണ് പെൺകുട്ടികളെ കാണാതായത്. കോഴിക്കോട് സ്വദേശിനികൾ തന്നെയാണ് കാണാതായ പെൺകുട്ടികൾ. സഹോദരിമാർ ഉൾപ്പടെ ആറു പേരെയാണ് കാണാതായത്. സംഭവത്തിൽ ചേവായൂർ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണു ; പിന്നാലെ വൈദ്യുതി മുടങ്ങി, കൊടുംചൂടിൽ വിയർത്ത് പ്രദേശത്തെ നാട്ടുകാർ…!

0
തിരുവനന്തപുരം: ശാസ്തമംഗലം ജംഗ്ഷനിലെ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് 16 മണിക്കൂറോളം...

അവധിക്കാലം പൊടിപൊടിക്കുന്നു ; ബീച്ചുകളിലേക്ക് എത്തുന്ന കുട്ടികൾ സുരക്ഷിതരാണോ?, തിരിഞ്ഞുനോക്കാതെ അധികൃതർ…!

0
കൊച്ചി: വേനലവധിക്കാലം ആഘോഷിക്കാൻ ബീച്ചുകളിലേക്ക് കുട്ടികളെത്തുമ്പോൾ തീരത്തെ സുരക്ഷ ഉറപ്പുവരുത്താൻ നടപടി...

ഓപ്പൺ എ.ഐ.യുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യാ മിശ്രയെ നിയമിച്ചു

0
ഡൽഹി: നിർമിതബുദ്ധി കമ്പനിയും ചാറ്റ് ജി.പി.ടി.യുടെ നിർമാതാവുമായ ഓപ്പൺ എ.ഐ.യുടെ ഇന്ത്യയിലെ...

സു​ഗ​ന്ധ​ഗി​രി​ മ​രം മുറി കേസ് ; എല്ലാം നടന്നത് അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ, റിപ്പോർട്ടുകൾ പുറത്ത്

0
ക​ൽ​പ്പ​റ്റ: സു​ഗ​ന്ധ​ഗി​രി​യി​ലെ അ​ന​ധി​കൃ​ത മ​രം​വെ​ട്ട​ലി​ൽ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ പ്ര​തി​കൂ​ട്ടി​ലാ​ക്കി റി​പ്പോ​ർ​ട്ട് പുറത്ത്....