Saturday, May 4, 2024 4:18 am

യുവതിയെ രക്ഷിക്കാന്‍ കടലില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗ്ളുറു : യുവതിയെ രക്ഷിക്കാന്‍ കടലില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു. മുന്നൂര്‍ ഗ്രാമത്തില്‍ ഉളിയയിലെ ല്ലോയ്ഡ് ഡിസൂസയാണ് (28) സോമേശ്വരം ബീച്ചില്‍ അപകടത്തില്‍ പെട്ടത്. കൊടേകാറിലെ അശ്വിത ഫെറാഓയെ (24) പരുക്കുകളോടെ മംഗ്ളൂറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളായ യുവാവും യുവതിയും ഒരുമിച്ചാണ് കടപ്പുറത്ത് എത്തിയത്. സംസാരിച്ചിരിക്കുന്നതിനിടെ യുവതി ക്ഷുഭിതയായി കടലില്‍ ചാടുകയായിരുന്നു എന്ന് തീരസുരക്ഷ സേന പറഞ്ഞു. പിന്നാലെ യുവാവും ചാടി. യുവതിയെ സേനാംഗങ്ങള്‍ രക്ഷിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനൽച്ചൂടിൽ ആശ്വാസം ; കേരളത്തിൽ ഇടിമിന്നലോടെ കൂടി മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച നാല് ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ...

രക്തദാനക്യാമ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി കോഴിക്കോട് സൈബര്‍പാര്‍ക്ക്

0
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ രക്തദാന ക്യാമ്പില്‍...

ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം

0
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക്...

വീട്ടില്‍ മദ്യവില്‍പ്പന : മധ്യവയസ്‌കന്‍ പിടിയില്‍

0
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയിരുന്നയാളെ പിടികൂടിയെന്ന് എക്സൈസ്. എടവിലങ് കാര...