Monday, April 29, 2024 2:51 pm

മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം ; പശുക്കിടാങ്ങളെ കൊന്നു

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി കന്നിമല എസ്റ്റേറ്റ് ലോയര്‍ ഡിവിഷനില്‍ മൂന്നാം നമ്പര്‍ തോട്ടത്തില്‍ നാല് പശുക്കിടാക്കളെ കടുവ ആക്രമിച്ചു കൊന്ന നിലയില്‍. എസ്റ്റേറ്റ് തൊഴിലാളി കസമുത്തുവിന്റെ പശുക്കിടാക്കളെയാണ് കൊന്നത്. ശനി രാവിലെ കാട്ടില്‍ മേയാന്‍ വിട്ടതായിരുന്നു. തോട്ടത്തില്‍ കൊളുന്ത് നുള്ളാന്‍ പോയ തൊഴിലാളികളാണ് ജഡങ്ങള്‍ കണ്ടത്. മൂന്നാറില്‍നിന്ന് വനപാലകരെത്തി അന്വേഷണം നടത്തി. രണ്ടു വര്‍ഷത്തിനിടെ ഇരുപതോളം പശുക്കളെയാണ് കടുവ കൊന്നത്. പകല്‍ തേയില തോട്ടത്തില്‍ കടുവ ഇറങ്ങുന്നത് തൊഴിലാളികളെ ഭീതിയിലാഴ്ത്തി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാന്‍ വനംവകുപ്പ് തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റ് ഉറപ്പ് ; വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

0
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഎം...

കണ്ണൂർ കൊട്ടിയൂർ പാലുകാച്ചിയിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം

0
കണ്ണൂർ : കൊട്ടിയൂർ പാലുകാച്ചിയിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം. പ്രദേശത്ത് വ്യാപകമായി...

ഉഷ്ണതരംഗം ; പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
പാലക്കാട്: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം,...

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പ്രഫുല്‍ പട്ടേലിനെ പുറത്താക്കും : രാഹുല്‍ ഗാന്ധി

0
ദാമന്‍: കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗർ ഹവേലി, ദാമൻ, ദിയു, ലക്ഷദ്വീപ്...