Wednesday, May 1, 2024 10:56 am

ജലക്ഷാമത്തിന് അടിയന്തര പരിഹാരം കാണണo : ഇന്ത്യന്‍ നാഷണല്‍ ലീഗ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ രൂക്ഷമായിട്ടുള്ള ജലക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാകമ്മിറ്റി. പാര്‍ട്ടിയിലെ വിഭാഗീയത പരിഹരിക്കാന്‍ ദേശീയ നേതൃത്വം സ്വീകരിച്ച നടപടികള്‍ യോഗം പിന്തുണച്ചു. ജില്ലയിലെ സാംസ്‌കാരിക സ്ഥാപനങ്ങളിലെ ഭരണസമിതികളില്‍ ഐ.എന്‍.എല്‍ പ്രതിനിധികളെ ഉള്‍പ്പെടുത്താത്തതിലുള്ള പ്രതിഷേധം എല്‍.ഡി.എഫ് നേതൃത്വത്തെ അറിയിക്കാനും യോഗം തീരുമാനിച്ചു. പ്രവര്‍ത്തകസമിതിയോഗം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ബിജു മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.എസ്.എം. ഹനീഫ, ട്രഷറര്‍ അബ്ദുല്‍ ഷുക്കൂര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി നിസാര്‍ നൂര്‍മഹല്‍, വൈസ് പ്രസിഡന്റ് ഷിബു ജോസഫ്, നാഷണല്‍ ലേബര്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് നജീബ് ചുങ്കപ്പാറ, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ആബിദ് എ.എം., നാഷണല്‍ വിമന്‍സ് ലീഗ് ജില്ലാ പ്രസിഡന്റ് സബീന സാലി, അടൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ സുലൈമാന്‍, സെക്രട്ടറി റഫീഖ് പന്തളം, ആറന്മുള മണ്ഡലം പ്രസിഡന്റ് അജീസ് മുഹമ്മദ്, സെക്രട്ടറി നൗഫല്‍ കൊന്നമൂട്, തിരുവല്ല മണ്ഡലം പ്രസിഡന്റ് എ.കെ. ആസാദ്, സെക്രട്ടറി മുഹമ്മദ് സലിം, റാന്നി മണ്ഡലം സെക്രട്ടറി ഹാഷിം കൊല്ലംപറമ്പില്‍, കോന്നി മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ മാങ്കോട്, സെക്രട്ടറി ഷംസുദീന്‍, എന്‍.എല്‍.യു.ജില്ലാ ട്രഷറര്‍ ഷാനവാസ് ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ അയൺ അടപ്പുകൾ മോഷണം പോകുന്നു

0
മല്ലപ്പള്ളി : വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകളിലെ വാൽവുകൾക്ക് മുകളിൽ സ്ഥാപിച്ച...

ആര്യാ രാജേന്ദ്രൻ യുഡിഎഫ്-ബിജെപി ആക്രമണം നേരിടുന്നു, അംഗീകരിക്കാൻ കഴിയില്ല ; വി.ശിവൻ കുട്ടി

0
തിരുവനന്തപുരം: യുഡിഎഫ്-ബിജെപി ആക്രമണമാണ് മേയർ ആര്യാ രാജേന്ദ്രൻ നേരിടുന്നതെന്ന് മന്ത്രി വി.ശിവൻ...

ഓടയ്ക്ക് മേൽമൂടിയില്ല ; അപകടഭീഷണിയില്‍ അടൂരിലെ ജനങ്ങള്‍

0
അടൂർ :  അടൂർ നഗരസഭയ്ക്ക് എതിർവശം അടൂർ പോലീസ് സ്റ്റേഷനിലേക്ക് തിരിയുന്ന...

മാവോയിസ്റ്റുകളുടെ കബനീ ദളത്തിൽ കേരളത്തിൽ അവശേഷിക്കുന്നത് നാലുപേർ മാത്രമെന്ന് വിവരം

0
കൽപ്പറ്റ: ഏറ്റവും സജീവമായിരുന്ന മാവോയിസ്റ്റുകളുടെ കബനീ ദളത്തിൽ കേരളത്തിൽ അവശേഷിക്കുന്നത് നാലുപേർ...