മല്ലപ്പള്ളി : വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകളിലെ വാൽവുകൾക്ക് മുകളിൽ സ്ഥാപിച്ച കാസ്റ്റ് അയൺ അടപ്പുകൾ മോഷണം പോകുന്നു. ആനിക്കാട് പഞ്ചായത്തിൽ നിരവധി മൂടികളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വാൽവുകൾക്ക് ചുറ്റും ഭിത്തിതീർത്ത് മാൻഹോൾ നിർമിച്ച് അതിന് മുകളിലായാണ് അടപ്പ് സ്ഥാപിച്ചിരുന്നത്. റോഡുവശത്ത് അടപ്പില്ലാതെ പൈപ്പുകുഴി തുറന്നുകിടക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നു. സ്ഥലം തിരിച്ചറിയാനായി മരച്ചില്ലുകളും മറ്റുമിട്ട് ഇപ്പോൾ അടയാളപ്പെടുത്തിയിട്ടുണ്ട്. കോൺക്രീറ്റ് അടപ്പുകൾ സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെടുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033