Tuesday, May 21, 2024 6:15 pm

അയിരൂർ പഞ്ചായത്തില്‍ തെരുവുനായ ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : അയിരൂർ പഞ്ചായത്ത് 11-ാം വാർഡിലെ വെള്ളിയറ കണിയാൻപടി ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായി. തിങ്കളാഴ്ച രാത്രി ശശിവിലാസത്തിൽ സുമാ ശശിധരന്റെ നാല് കോഴികളെ നായ്ക്കൾ കടിച്ചുകൊല്ലുകയും മൂന്ന് കോഴികൾ കടിയേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്. തടികൊണ്ട് നിർമിച്ച കോഴിക്കൂടിന്‍റെ അടിഭാഗത്ത് കൂടിയാണ് കോഴികളെ കടിച്ചുകൊന്നത്. കുടുംബശ്രീ യൂണിറ്റുവഴി ലഭിച്ച 14 കോഴികളിൽ ഏഴെണ്ണവും നായകളുടെ അക്രമത്തിലൂടെ ചത്തു. രാപകൽ ഭേദമില്ലാതെ അലയുന്ന തെരുവ് നായകൾ കാൽനട യാത്രക്കാരേയും ഇരുചക്രവാഹനക്കാരെയും ഉപദ്രവിക്കുക പതിവാണ്. കാട്ടുപന്നി ശല്യവും ഈ പ്രദേശത്ത് കൂടുതലാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭക്ഷ്യ സുരക്ഷ പരിശോധന ; പിഴത്തുകയിൽ റെക്കോര്‍ഡ് വര്‍ധന, 65,432 പരിശോധനകള്‍, 4.05 കോടി...

0
തിരുവനന്തപുരം : സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ...

മെഡിക്കല്‍ കോളജുകളിലെ ചികിത്സാപിഴവുകള്‍ ; അടിയന്തിര യോഗം വിളിച്ച് ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : മെഡിക്കല്‍ കോളജുകളില്‍ നിന്ന് നിരവധി ചികിത്സാപിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന...

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ : കായികക്ഷമത പരീക്ഷയുടെ വേദി മാറ്റി

0
 പത്തനംതിട്ട : 23 മുതല്‍ ആരംഭിക്കുന്ന പത്തനംതിട്ട ജില്ലയില വനം വന്യജീവി...

ഡോ. എം.എസ്. സുനിലിന്റെ 307- മത് സ്നേഹഭവനം ലീലാമ്മ തങ്കച്ചന്റെ ആറംഗ കുടുംബത്തിന്

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ ഭവനരഹിതരായ കുടിലുകളിൽ...