Monday, May 20, 2024 12:21 am

കാറോടിക്കുന്നതിനിടെ ഹൃദയാഘാതo ; മധ്യവയസ്‌കന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വൈത്തിരി : കാറോടിക്കുന്നതിനിടെ ഹൃദയാഘാതമനുഭവപ്പെട്ട മധ്യവയസ്‌കന്‍ മരിച്ചു. കാര്‍ അപകടത്തില്‍പെട്ടു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഇദ്ദേഹം മരണമടയുകയും ചെയ്തു. കോടഞ്ചേരി തുരുത്തിയില്‍ വീട്ടില്‍ കുര്യന്‍ (62) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ച കാര്‍ ഇടിച്ചു പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ജിതേഷിന്(33) പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് സംഭവം. ഭാര്യ ഏലിയാമ്മയോടൊത്ത് ചുണ്ടേല്‍ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് തളിപ്പുഴയില്‍ വെച്ച്‌ കുര്യന് നെഞ്ചുവേദന അനുഭവപ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലും തുടര്‍ന്ന് കല്ലിലും ഇടിച്ചു നില്‍ക്കുകയായിരുന്നു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍കൊണ്ടുപോയെങ്കിലും മരണപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ ഏഴ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം ; കോട്ടയത്ത് 32 ആശുപത്രികളിൽ...

0
കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത്...

അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ മരുന്ന് കമ്പനികൾ

0
ദില്ലി : അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ...

ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ ചേർത്തല പോലീസ് പിടികൂടി

0
ചേർത്തല: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ...