Saturday, April 13, 2024 5:35 am

പിറന്നാളാഘോഷിക്കാനെത്തിയ സംഘം അപകടത്തിൽ പെട്ടു ; പെൺകുട്ടിക്കായി ജലാശയത്തിൽ തെരച്ചിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പിറന്നാളാഘോഷിക്കാനായി ഇടുക്കിയില്‍ എത്തിയ സംഘം അപകടത്തില്‍ പെട്ടു. ഇടുക്കി വാഴവരയ്ക്ക് സമീപം അഞ്ചുരുളി ജലാശയത്തിലാണ് എറണാകുളത്ത് നിന്നുള്ള എട്ടംഗ സംഘം അപകടത്തില്‍ പെട്ടത്. സംഘത്തില്‍ ഏഴ് പെണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുടെ പിതാവും ഉണ്ടായിരുന്നു. ജലാശയത്തില്‍ ഇറങ്ങിയ ഏഴ് പെണ്‍കുട്ടികളും അപകടത്തില്‍ പെടുകയായിരുന്നു. ഇവരില്‍ ആറ് പേരെ സമീപവാസികള്‍ രക്ഷപ്പെടുത്തി. ഒരു പെണ്‍കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല. പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ദുര്‍ഘടമായ പ്രദേശമായതിനാല്‍ ഫയര്‍ഫോഴ്‌സ് സംഘത്തിന് എത്തിപ്പെടാന്‍ പ്രയാസമാണ്.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മ​ല​പ്പു​റ​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് താ​ഴ്ച​യി​ലേ​ക്ക് മറിഞ്ഞ് അപകടം ; നിരവധി പേ​ർ​ക്ക് പ​രി​ക്ക്

0
മ​ല​പ്പു​റം: ത​ല​പ്പാ​റ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു....

ഇനി മേളലഹരിയിൽ നഗരം ; തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

0
തൃശൂർ: തൃശൂർ പൂരത്തിലെ പ്രധാന പങ്കാളിത്തമുള്ള തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക...

മാസപ്പടി കേസ് ; വിജിലൻസ് കോടതി 19ന് വിധി പറയും

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരായ മാസപ്പടി ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി...

ആലുവ-മൂന്നാർ രാജപാത തുറന്നു നൽകണം ; ജനകീയ ആവശ്യം ശക്തമാകുന്നു

0
കൊച്ചി: വനം വകുപ്പ് മന്ത്രിമാരെ മാറി മാറി കണ്ടു. ഓഫീസുകൾ പലതും...