ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം “ശ്രാവണം 2026” സ്കൂൾ പ്രിൻസിപ്പൽ ഇന്ദു എ.ആർ., ഗീത എം. എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിനോദ് ബാബു, എസ്.എം.സി ചെയർമാൻ മനോജ് കുമാർ എൻ., സ്കൂൾ ലഹരി വിരുദ്ധ കൺവീനർ ശ്രീകാന്ത് പി.ആർ. എന്നിവര്‍ സംസാരിച്ചു. അധ്യാപകർ, ജീവനക്കാര്‍, പൂർവ്വ അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവര്‍ ചേര്‍ന്ന് നടത്തിയ അത്തപ്പൂക്കളം, വടംവലി മത്സരം, കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























