Sunday, May 26, 2024 8:17 am

പത്തനംതിട്ടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിൽ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി വൈശാഖ് വി വിൻസെന്റാണ് മരിച്ചത്. കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥി ആണ്. കല്ലൂപ്പാറ കറുത്തവടശേരി കടവിൽ കുളിക്കാൻ ഇറങ്ങിയ വൈശാഖ് മുങ്ങി മരിക്കുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡല്‍ഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം : ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു ; 6...

0
ന്യൂഡല്‍ഹി: ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തത്തിൽ ആറ് നവജാത...

പെ​ൺ​കു​ട്ടി​ക്കെ​തി​രേ മോ​ശം പ്ര​ചാ​ര​ണം ; ഓൺലൈൻ ചാ​ന​ൽ ഉടമ അറസ്റ്റിൽ

0
കൊ​ച്ചി: പെ​ൺ​കു​ട്ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ ഓ​ൺ​ലൈ​ൻ ചാ​ന​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം...

ജനങ്ങളെ ദ്രോഹിക്കുന്നത് കേന്ദ്രസർക്കാർ നോക്കി നിൽക്കില്ല ; യോഗി ആദിത്യനാഥ്

0
ലക്‌നൗ: സമാജ്‌വാദി പാർട്ടിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ...

ശമ്പളക്കു​ടി​ശി​ക ; കടുത്ത പ്രതിസന്ധിയിൽ സ്‌​കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ

0
തൃ​ശൂ​ർ: എ​ല്ലാ വ​ർ​ഷ​ത്തെ​യും​പോ​ലെ ഇ​ത്ത​വ​ണ​യും ഗ​തി​കെ​ട്ട് ശമ്പള​ക്കു​ടി​ശി​ക​യ്ക്കാ​യി കൈ​നീ​ട്ടി സ്‌​കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ....