Friday, May 24, 2024 3:01 pm

ജലത്തിലെ ഉപ്പുരസം പരിശോധിക്കാന്‍ ഭൂജല വകുപ്പിന് 80 ലക്ഷം മുടക്കി ഡിജിറ്റല്‍ സംവിധാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ട്യൂബ് വെല്‍ നിര്‍മ്മാണത്തിന് മുന്നോടിയായി ജലത്തിലെ ഉപ്പുരസം പരിശോധിക്കാന്‍ ഭൂജല വകുപ്പിന് ഇനിമുതല്‍ ഡിജിറ്റല്‍ സംവിധാനം. 80 ലക്ഷം മുടക്കി ബ്രിട്ടനില്‍ നിന്ന് അത്യാധുനിക ജിയോഫിസിക്കല്‍ ലോഗര്‍ യൂണിറ്റ് വാങ്ങി. ഇതിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്‌റ്റിന്‍ നിര്‍വഹിച്ചു.

ട്യൂബ് വെല്ലുകളുടെ നിര്‍മ്മാണത്തിന് മുന്നോടിയായി മണ്ണിലെ ഉപ്പു രസവും ഇരുമ്പിന്റെ അംശവും ഉള്‍പ്പെടെ ഇതിലൂടെ പരിശോധിക്കാനാകും. തീരപ്രദേശങ്ങളിലെ പൊതുകുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള ശാസ്ത്രീയ പഠനം കാര്യക്ഷമമാക്കാനും ഇത് സഹായകമാകും. ഭൂജല വകുപ്പിന് നിലവില്‍ ലോഗര്‍ യൂണിറ്റ് ഉണ്ടെങ്കിലും അത് മാന്വലായി പ്രവര്‍ത്തിപ്പിക്കുന്നതാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അനധികൃതമായി പാറ പൊട്ടിച്ച് കടത്തി ; പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

0
ഇടുക്കി: അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ്...

കേദാര്‍നാഥില്‍ ഹെലികോപ്റ്ററിന് അടിയന്തര ലാന്‍ഡിങ് ; വന്‍ അപകടം ഒഴിവായി

0
കേദാര്‍നാഥ് : തീര്‍ഥാടകരുമായി സഞ്ചരിച്ച ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന്...

കടലാക്രമണം ശക്തമായതോടെ പുന്നപ്ര വിയാനിയില്‍ തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി വീണു

0
അമ്പലപ്പുഴ: കടലാക്രമണം ശക്തമായതോടെ പുന്നപ്ര വിയാനിയില്‍ തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി വീണു....

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് : ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ; രണ്ടാം പ്രതിയുടെ ഹര്‍ജി...

0
തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു....