ജലത്തിലെ ഉപ്പുരസം പരിശോധിക്കാന്‍ ഭൂജല വകുപ്പിന് 80 ലക്ഷം മുടക്കി ഡിജിറ്റല്‍ സംവിധാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ട്യൂബ് വെല്‍ നിര്‍മ്മാണത്തിന് മുന്നോടിയായി ജലത്തിലെ ഉപ്പുരസം പരിശോധിക്കാന്‍ ഭൂജല വകുപ്പിന് ഇനിമുതല്‍ ഡിജിറ്റല്‍ സംവിധാനം. 80 ലക്ഷം മുടക്കി ബ്രിട്ടനില്‍ നിന്ന് അത്യാധുനിക ജിയോഫിസിക്കല്‍ ലോഗര്‍ യൂണിറ്റ് വാങ്ങി. ഇതിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്‌റ്റിന്‍ നിര്‍വഹിച്ചു.

ട്യൂബ് വെല്ലുകളുടെ നിര്‍മ്മാണത്തിന് മുന്നോടിയായി മണ്ണിലെ ഉപ്പു രസവും ഇരുമ്പിന്റെ അംശവും ഉള്‍പ്പെടെ ഇതിലൂടെ പരിശോധിക്കാനാകും. തീരപ്രദേശങ്ങളിലെ പൊതുകുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള ശാസ്ത്രീയ പഠനം കാര്യക്ഷമമാക്കാനും ഇത് സഹായകമാകും. ഭൂജല വകുപ്പിന് നിലവില്‍ ലോഗര്‍ യൂണിറ്റ് ഉണ്ടെങ്കിലും അത് മാന്വലായി പ്രവര്‍ത്തിപ്പിക്കുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...