Tuesday, May 7, 2024 11:18 am

ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയില്‍ ഡാൻസിൽ ദേശിയ സെമിനാർ സംഘടിപ്പിച്ചു :

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മോഹിനിയാട്ടം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘ഡാൻസ് : പ്രയോഗങ്ങളും സമീപനങ്ങളും’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കാലടി മുഖ്യ ക്യാമ്പസിൽ കലാനിരൂപകൻ വി.കലാധരൻ ഉദ്ഘാടനം ചെയ്തു. ശ്രീകാന്ത് കാമിയോ, കലാക്ഷേത്ര ഹരിപത്മൻ, ഡോ.വസന്ത് കിരൺ, മാധവൻ നമ്പൂതിരി, ശ്രീലക്ഷ്മി ഗോവർദ്ധൻ, ഡോ.ഹരീഷ് എൻ നമ്പൂതിരി, വി.കലാധരൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അങ്കിത പുഷ്പജൻ, കലാക്ഷേത്ര അരുൺ ശങ്കർ എന്നിവർ ചേർന്ന് ഡാൻസ് അവതരിപ്പിച്ചു. മോഹിനിയാട്ടം വിഭാഗം മേധാവി ഡോ.അബു കെ.എം അധ്യക്ഷനായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരുവാപ്പുലം പഞ്ചായത്തിലെ ടർഫ് നിര്‍മ്മാണം അവസാന ഘട്ടത്തില്‍

0
അരുവാപ്പുലം : അരുവാപ്പുലം  പഞ്ചായത്തിലെ ടർഫ് നിര്‍മ്മാണം അവസാന ഘട്ടത്തില്‍. അരുവാപ്പുലം...

പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അ​ഗ്നിബാധ : 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

0
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങളാണ് തീയിൽ...

ഭിന്നശേഷി കുട്ടികളുടെ സഹവാസ സംഗമവും ജ്യോതിർഗമയ അവാർഡ് വിതരണവും നാളെ

0
റാന്നി : വഴികാട്ടി സംഘടനയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ സഹവാസ സംഗമവും...

ഹജ്ജ് തീർത്ഥാടനം ; കൊച്ചിയിൽനിന്ന് ആദ്യവിമാനം 26-ന്

0
കൊണ്ടോട്ടി: കൊച്ചിയിലും കണ്ണൂരിലും ഹജ്ജ് സർവീസ് ഏറ്റെടുത്ത സൗദി എയർ, ഹജ്ജ്...