ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയില്‍ ഡാൻസിൽ ദേശിയ സെമിനാർ സംഘടിപ്പിച്ചു :

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മോഹിനിയാട്ടം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘ഡാൻസ് : പ്രയോഗങ്ങളും സമീപനങ്ങളും’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കാലടി മുഖ്യ ക്യാമ്പസിൽ കലാനിരൂപകൻ വി.കലാധരൻ ഉദ്ഘാടനം ചെയ്തു. ശ്രീകാന്ത് കാമിയോ, കലാക്ഷേത്ര ഹരിപത്മൻ, ഡോ.വസന്ത് കിരൺ, മാധവൻ നമ്പൂതിരി, ശ്രീലക്ഷ്മി ഗോവർദ്ധൻ, ഡോ.ഹരീഷ് എൻ നമ്പൂതിരി, വി.കലാധരൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അങ്കിത പുഷ്പജൻ, കലാക്ഷേത്ര അരുൺ ശങ്കർ എന്നിവർ ചേർന്ന് ഡാൻസ് അവതരിപ്പിച്ചു. മോഹിനിയാട്ടം വിഭാഗം മേധാവി ഡോ.അബു കെ.എം അധ്യക്ഷനായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...