Wednesday, May 1, 2024 11:12 pm

ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിനെ വധിച്ച കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയതായിരുന്നു. രമേശാണ് സുബൈര്‍ വധത്തിന്റെ മുഖ്യസൂത്രധാരകനെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റിലായ മൂന്ന് പേര്‍ക്ക് മാത്രമാണ് പ​ങ്കുള്ളതെന്നാണ് ഇതുവരെയുള്ള സൂചനയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ സുഹൃത്താണ് രമേ​​​ശെന്ന് വിജയ് സാഖറെ പറഞ്ഞു. ഇതിലെ പ്രതികാരമായാണ് കൊലപാതകം നടത്തിയത്. തനിക്കെന്തെങ്കിലും പറ്റിയാല്‍ സുബൈറായിരിക്കും ഉത്തരവാദിയെന്ന് രമേശിനോട് സഞ്ജിത് പറഞ്ഞിരുന്നുവെന്നും എ.ഡി.ജി.പി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

6 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി

0
തൃശൂര്‍: വാടകവീടുകൾ മാറിമാറി എക്സൈസിനെ കബളിപ്പിച്ചിരുന്ന മുൻ കേസിലെ പ്രതിയെ 6...

രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങൾക്ക് മോദി സർക്കാർ വലിയ ദുരന്തമായി മാറിയിരിക്കുന്നു: വി ശിവൻകുട്ടി

0
തിരുവനന്തപുരം : രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങൾക്ക് മോദി സർക്കാർ വലിയ ദുരന്തമായി...

സംസ്‌കൃത സർവ്വകലാശാലയിൽ സംസ്കൃതത്തിൽ ഓൺലൈൻ കോഴ്സ് ആരംഭിച്ചു

0
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗ്, കേരള യൂണിവേഴ്സിറ്റി...

ഒരു മുസ്‍ലിമും മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുക്കില്ല -ഫാറൂഖ് അബ്ദുല്ല

0
ന്യൂഡൽഹി​: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ്...