Friday, May 10, 2024 7:52 am

റബർ തടി ചുമടെടുക്കുന്നതിനിടയിൽ മിന്നലേറ്റ് തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂർ : വട്ടരി മലേക്കീഴ് റബർ തടി ചുമടെടുക്കുന്നതിനിടയിൽ മിന്നലേറ്റ് തൊഴിലാളിയായ കോട്ടയം വെള്ളാവൂർ പൊട്ടുകുളം മരോട്ടിക്കൽ അനീഷ് (40) മരിച്ചു. പരേതനായ അച്ചൻകുഞ്ഞിന്റെയും അമ്മിണിയുടെയും മകനാണ് അനീഷ്. ചൊവ്വാഴ്‌ച വൈകിട്ട് നാലിനാണ് അപകടം ഉണ്ടായത്. പത്ത് പേരടങ്ങുന്ന സംഘമാണ് പ്ലാത്താനം ദേവസ്യയുടെ പറമ്പിൽ പണിയെടുത്തിരുന്നത്. അടുത്തുണ്ടായിരുന്ന ആഞ്ഞിലി മരത്തിൽ നിന്നാണ് അനീഷിന് ആഘാതമേറ്റതെന്ന് കരുതുന്നു. ഭാര്യ : സന്ധ്യ, മക്കൾ : അപർണ, അതുല്യ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​റ​ങ്ങാ​നെ​ത്തി​യ വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ചു

0
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങാ​നെ​ത്തി​യ വി​മാ​ന​ത്തി​ല്‍ പ​ക്ഷി​യി​ടി​ച്ചു. അ​ബു​ദാ​ബി​യി​ല്‍ നി​ന്ന്...

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് ; അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ ഇടിമിന്നലോട്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന സംസ്ഥാനത്ത്...

മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടു ; ഹമാസ്, ഇസ്രായേൽ സംഘങ്ങൾ കെയ്‌റോ വിട്ടു

0
ദുബൈ: മധ്യസ്ഥ ചർച്ചകൾ വീണ്ടും പരാജയപ്പെട്ടതോടെ ഹമാസ്,ഇസ്രായേൽ സംഘങ്ങൾ കെയ്‌റോവിട്ടു. റഫ...

വിദ്യാർത്ഥിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് മർദ്ദിച്ചു ; സിപിഒയ്ക്കും സസ്പെൻഷൻ

0
ഇടുക്കി: കട്ടപ്പനയിൽ വിദ്യാർത്ഥിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് മർദ്ദിച്ച സംഭവത്തിൽ എസ്ഐക്കും...