റബർ തടി ചുമടെടുക്കുന്നതിനിടയിൽ മിന്നലേറ്റ് തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂർ : വട്ടരി മലേക്കീഴ് റബർ തടി ചുമടെടുക്കുന്നതിനിടയിൽ മിന്നലേറ്റ് തൊഴിലാളിയായ കോട്ടയം വെള്ളാവൂർ പൊട്ടുകുളം മരോട്ടിക്കൽ അനീഷ് (40) മരിച്ചു. പരേതനായ അച്ചൻകുഞ്ഞിന്റെയും അമ്മിണിയുടെയും മകനാണ് അനീഷ്. ചൊവ്വാഴ്‌ച വൈകിട്ട് നാലിനാണ് അപകടം ഉണ്ടായത്. പത്ത് പേരടങ്ങുന്ന സംഘമാണ് പ്ലാത്താനം ദേവസ്യയുടെ പറമ്പിൽ പണിയെടുത്തിരുന്നത്. അടുത്തുണ്ടായിരുന്ന ആഞ്ഞിലി മരത്തിൽ നിന്നാണ് അനീഷിന് ആഘാതമേറ്റതെന്ന് കരുതുന്നു. ഭാര്യ : സന്ധ്യ, മക്കൾ : അപർണ, അതുല്യ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചൂണ്ടൽ ഗവ. യുപി സ്കൂൾ നാളെ തുറക്കും; തെരുവുനായ ശല്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന സ്കൂളിൽ...

0
തൃശൂര്‍: തെരുവുനായ ശല്യത്തെ തുടര്‍ന്ന് അടച്ച ചൂണ്ടല്‍ ഗവ. യുപി സ്‌കൂള്‍...

ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ട്രംപിന്റെ ഉത്തരവ് റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി.

0
വാഷിങ്ടൺ: ജന്മാവകാശ പൗരത്വം (Birthright Citizenship) അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ്...

ടി.സി നൽകുന്നതിനെച്ചൊല്ലി തർക്കം; പ്രിൻസിപ്പലിന്റെ മുന്നിൽ വെച്ച് അധ്യാപകന് വിദ്യാർത്ഥിയുടെ കുത്തേറ്റു.

0
മുംബൈ: ടിസി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അധ്യാപകനെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി കുത്തിപ്പരിക്കേല്‍പ്പിച്ചു....

വിഴിഞ്ഞത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

0
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ്...