Thursday, May 16, 2024 3:15 pm

ഭൂ​​​​മി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശ രേ​​​​ഖ​​​​ക​​​​ള്‍ ആ​​​​ധാ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ഒ​​​​റ്റ​​​​ത്ത​​​​ണ്ട​​​​പ്പേ​​​​ര്‍ പ​​​​ദ്ധ​​​​തി സം​​​​സ്ഥാ​​​​ന​​​​ത്ത് ഈ ​​​​മാ​​​​സം 16 മു​​​​ത​​​​ല്‍

For full experience, Download our mobile application:
Get it on Google Play

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : ഭൂ​​​​മി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശ രേ​​​​ഖ​​​​ക​​​​ള്‍ ആ​​​​ധാ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ഒ​​​​റ്റ​​​​ത്ത​​​​ണ്ട​​​​പ്പേ​​​​ര്‍ (യു​​​​ണീ​​​​ക്) പ​​​​ദ്ധ​​​​തി സം​​​​സ്ഥാ​​​​ന​​​​ത്ത് ഈ ​​​​മാ​​​​സം 16 മു​​​​ത​​​​ല്‍ നി​​​​ല​​​​വി​​​​ല്‍ വ​​​​രും. ഭൂ​​​​മി ത​​​​ട്ടി​​​​പ്പ് ത​​​​ട​​​​യാ​​​​നു​​​​ള്ള ഒ​​​​റ്റ ത​​​​ണ്ട​​​​പ്പേ​​​​ര്‍ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം 16ന് ​​​​ക​​​​ല്‍​​​​പ്പ​​​​റ്റ​​​​യി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ നി​​​​ര്‍​​​​വ​​​​ഹി​​​​ക്കും. ഇ​​​​തോ​​​​ടെ യുണീ​​​​ക് ത​​​​ണ്ട​​​​പ്പേ​​​​ര്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ആ​​​​ദ്യസം​​​​സ്ഥാ​​​​ന​​​​മാ​​​​യി കേ​​​​ര​​​​ളം മാ​​​​റും. ഭൂ​​​​മി ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍​​​​ക്കും വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ മ​​​​റ​​​​ച്ചു​​​​വ​​​​ച്ചു​​​​ള്ള തി​​​​രി​​​​മ​​​​റി​​​​ക​​​​ള്‍​​​​ക്കും ത​​​​ട​​​​യി​​​​ടാ​​​​നാ​​​​ണ് റ​​​​വ​​​​ന്യുവ​​​​കു​​​​പ്പ് ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന ആ​​​​ധാ​​​​ര്‍ അ​​​​ധി​​​​ഷ്ഠി​​​​ത യൂ​​​​ണീക് ത​​​​ണ്ട​​​​പ്പേ​​​​ര്‍ പ​​​​ദ്ധ​​​​തി.

ഒ​​​​രാ​​​​ള്‍​​​​ക്ക് സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​വി​​​​ട​​​​യെ​​​​ല്ലാം ഭൂ​​​​മി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​തെ​​​​ല്ലാം ഒ​​​​റ്റ ത​​​​ണ്ട​​​​പ്പേ​​​​രി​​​​ലാ​​​​കും. റ​​​​വ​​​​ന്യൂ​​​​ വ​​​​കു​​​​പ്പ് സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന റെ​​​​ലി​​​​സ് (ReLIS) പോ​​​​ര്‍​​​​ട്ട​​​​ലു​​​​മാ​​​​യി വ​​​​സ്തു ഉ​​​​ട​​​​മ​​​​യു​​​​ടെ മൊ​​​​ബൈ​​​​ല്‍ ന​​​​ന്പ​​​​റും ആ​​​​ധാ​​​​റും ലി​​​​ങ്ക് ചെ​​​​യ്യും. അ​​​​തോ​​​​ടെ റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ല്‍നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന 12 അ​​​​ക്ക ത​​​​ണ്ട​​​​പ്പേ​​​​രാ​​​​വും പി​​​​ന്നീ​​​​ട് ഭൂ​​​​മി സം​​​​ബ​​​​ന്ധ​​​​മാ​​​​യ എ​​​​ല്ലാ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​നം.​​ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തോ​​​​ടെ പോ​​​​ര്‍​​​​ട്ട​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കൂ​​​​ടു​​​​ത​​​​ല്‍ വി​​​​ശ​​​​ദാം​​​​ശം ല​​​​ഭ്യ​​​​മാ​​​​കും. യുണീ​​​​ക് ത​​​​ണ്ട​​​​പ്പേ​​​​ര്‍ സം​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തോ​​​​ടെ ബി​​​​നാ​​​​മി ഭൂ​​​​മിസ​​​​ന്പാ​​​​ദ​​​​നം ന​​​​ട​​​​ക്കി​​​​ല്ല. വ​​​​സ്തു വി​​​​വ​​​​രം മ​​​​റ​​​​ച്ചു​​​​വ​​​​ച്ച്‌ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ നേ​​​​ടാ​​​​നാ​​​​വി​​​​ല്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏനാത്ത് എം.ജി. ജംഗ്ഷനില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു വയസുള്ള കുഞ്ഞുള്‍പ്പടെ ഒമ്പത് പേര്‍ക്ക് പരിക്ക്

0
പത്തനംതിട്ട : ഏനാത്ത് എം.ജി. ജംഗ്ഷനില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു വയസുള്ള...

ചെന്നീർക്കര സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്‌കൂൾ വിപണി തുറന്നു

0
ചെന്നീർക്കര : ചെന്നീർക്കര സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ചെന്നീർക്കര...

മങ്ങാരം സ്കൂളിൽ അവധിക്കാല ദ്വിദിന സമ്മർ ക്യാമ്പ് നടത്തി

0
കറ്റാനം : ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്ത് ഇലിപ്പക്കുളം വടക്ക് വാർഡും സെന്റർ ഫോർ...

പുതിയ പാലംപണിയാൻ പോപ്പി പാലം പൊളിച്ചുതുടങ്ങി

0
ആലപ്പുഴ : കാലപ്പഴക്കം ചെന്ന നഗരത്തിലെ പോപ്പി പാലം പൊളിച്ചുതുടങ്ങി. നിലവിൽ...