സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍റെ ചോദ്യം ചെയ്യല്‍ കൊച്ചിയില്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടി മഞ്ജു വാര്യരുടെ പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍റെ ചോദ്യം ചെയ്യല്‍ കൊച്ചിയില്‍ തുടരുന്നു.
ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത. എന്നാല്‍ വിശദമായി ചോദ്യം ചെയ്യുന്ന പ്രതിയുടെ ഫോണ്‍ കൂടി പരിശോധിച്ച ശേഷമാകും കൂടുതല്‍ വകുപ്പുകള്‍ ചുമത്തേണ്ട കാര്യത്തില്‍ പോലീസ് അന്തിമ തീരുമാനമെടുക്കുക. സാമൂഹ്യമാധ്യമം വഴി അപമാനിക്കുകയും തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ചെയ്തെന്ന മഞ്ജുവിന്‍റെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്.

പാറശ്ശാലയിലെ ബന്ധു വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സനല്‍കുമാര്‍ ശശിധരനെ പോലീസ് കൊച്ചിയിലെത്തിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് എളമക്കര സ്റ്റേഷനിലെത്തിച്ച സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പോലീസ് കള്ളക്കേസ് ഉണ്ടാക്കുന്നുവെന്നാണ് രാത്രി പ്രതികരിച്ചത്. താന്‍ നിരപരാധിയാണെന്നും മഞ്ജുവിനെ പിന്തുടര്‍ന്നിട്ടില്ലെന്നും സനല്‍കുമാര്‍ അവകാശപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ ജമ്മു കശ്മീരിൽ കോൺഗ്രസും ഒമർ അബ്ദുള്ളയും തമ്മിൽ തർക്കം തുടരുന്നു

0
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ കോൺഗ്രസും...

പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ...

0
തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ...

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...

സൈന്യത്തെ വിന്യസിച്ചാൽ‌ നേരിട്ടുള്ള യുദ്ധപ്രഖ്യാപനമായി കണക്കാക്കും ; മുന്നറിയിപ്പുമായി പുടിൻ

0
ന്യൂഡൽഹി: യുക്രെയ്നിലേക്ക് യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ സൈന്യത്തെ വിന്യസിക്കാൻ തുനിഞ്ഞാൽ അത്...