Wednesday, May 29, 2024 7:31 am

കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  കോഴിക്കോട് കുന്നമംഗലത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് കുട്ടി വീണത്. പെരിങ്ങൊളം കേരങ്ങാട്ട് താഴം നിസാമുദ്ദീന്റെയും റസീനയുടേയും മകനായ മുഹമ്മദ് നിജാസാണ് അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്ന നിജാസ് സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. പെരിങ്ങൊളം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച നിജാസ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്.എസ്.എൽ.സി പരീക്ഷ ; സമൂലമാറ്റം നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ സമൂലമാറ്റം നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഓർമപരിശോധന അവസാനിപ്പിച്ച്...

അം​ബാ​നി​യെ​യും അ​ദാ​നി​യെ​യും സ​ഹാ​യി​ക്കാ​നാ​ണ് മോ​ദി​യെ അ​യ​ച്ചി​രി​ക്കു​ന്ന​ത് ; വീണ്ടും വിമർശനവുമായി രാ​ഹു​ൽ ഗാ​ന്ധി

0
ഡ​ൽ​ഹി: അ​ദാ​നി, അം​ബാ​നി​മാ​രെ പോ​ലെ​യു​ള്ള​വ​രെ സ​ഹാ​യി​ക്കാ​നാ​ണ് മോ​ദി​യെ അ​യ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി....

‘എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട് ; എത്തിയത് കോടികള്‍’ ; അന്വേഷണം വേണമെന്ന് ഉപഹർജിയുമായി ഷോൺ...

0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ ജോർജിന്റെ കമ്പനി എക്സാലോജികിന്...

മി​സോ​റാ​മി​ൽ ശക്തമായ മഴയും മ​ണ്ണി​ടി​ച്ചി​ലും ; 36 പേ​ർ മ​രി​ച്ചു

0
ഗു​വാ​ഹ​ത്തി: ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ 36 പേ​ർ മ​രി​ച്ച​താ​യി...